"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/എന്നോർമ്മ തൻ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(വ്യത്യാസം ഇല്ല)

11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

എന്നോർമ്മ തൻ വസന്തം...


പൂവായി വിടരുന്ന കാലം
പൂമ്പൊടി നുകരുന്ന പൂമ്പാറ്റയാകാൻ  മോഹം
ലോലമായ തരളമായ ജീവിത കാലത്തിൽ
താളഗതി ഭയക്കുന്ന പ്രകൃതി
 ഏഴുനിറങ്ങളിൽ മിന്നിത്തിളങ്ങുന്ന
 സുന്ദരമായ ഒരു മഴവില്ലുകൾ
കാലം കടന്നുപോയി,
 കാർമേഘങ്ങൾ ഇരുണ്ടു പോയി
 മഴയുടെ വരവറിയിച്ചു
നമ്മൾക്കു സന്ദേശം നൽകുന്ന പ്രകൃതി
പുലർകാല പാട്ട് പാടുന്ന കുയിലിന്റെ
പാട്ട് കേട്ട് ഞാനും അത് ഏറ്റുപാടി
പകർച്ചവ്യാധികൾ വലയുന്ന ജീവിതം
ശുചിത്വ ബോധം ഇല്ലാതെ മാനുഷർ
എങ്ങോടെന്നറിയാതെ പായുന്നു നാം
വരുന്നു വരുന്നു പ്രകൃതി ദുരന്തങ്ങൾ
വരുന്നു പിന്നാലെ പകർച്ചവ്യാധികൾ
 മാഞ്ഞുപോയി മറഞ്ഞുപോയി
ജീവനും ജീവിതശൈലികളും
പക്ഷെ മാഞ്ഞില്ല, മാഞ്ഞില്ല
എന്നോർമ്മകൾ

 

നിരഞ്ജന അജിത്ത് 
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത