"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ വിഷു <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

16:27, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണ കാലത്തെ വിഷു

ലോകമെമ്പാടും ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്നതും ലക്ഷ കണക്കിന് മനുഷ്യജീവനുക്കൾ കവർന്നെടുത്തു കൊണ്ടിരിക്കുന്നതുമായ മഹാമാരിയാണ് കൊറോണ വൈറസ്.ദിവസങ്ങൾ കഴിയുംതോറും കൊറോണ വൈറസ്ബാധിതരുടെ എണ്ണവും മരണവും വർ ധിച്ചു കൊണ്ടിരിക്കുന്നു. ഈ മഹാവ്യാധി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് വിഷുവിന്റെ വരവ്. കൊറോണ വൈറസ്അപകടകാരിയായി ക്കൊണ്ടിരിക്കുമ്പോൾ സന്തോഷത്തോടെയും സ്വസ്‌ഥതയോടെയു ആർക്കും വിഷു അഘോഷിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം നാം എത്ര ഭംഗിയായിട്ടാണ് വിഷു അഘോഷിച്ചത്. വിഷുക്കളികളും വിഭവങ്ങളും കണികാണലും കൈനീട്ടവും ഒക്കെയായി കഴിഞ്ഞ വർഷം നാം വിഷു ആഘോഷിച്ചു. കഴിഞ്ഞവർഷത്തെ വിഷു ഓർത്തെടുത്തുകൊണ്ട് നമ്മുക്ക് തൃപ്ത്തിപ്പെടാം എന്നിട്ട് ഈ മഹാമാരിയെ ഒരുമയോടെ കരുതലോടെ അതിജീവിക്കാം. ആർഭാടങ്ങളും ആഘോഷങ്ങളും അനാവശ്യയാത്രകളും ഒഴിവാക്കാം.

അനവദ്യ .എസ്
5ബി ഗവ. യു. പി. എസ്. ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം