"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:27, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണ കാലം

ഒരു ഇത്തിരി കുഞ്ഞൻ
വൈറസ് കാരണം
ലോകമിതാ നശിക്കുന്നു
മരണ സംഖ്യകൾ കൂടുന്നു
മണ്ണടിയുന്നു ഏറെ കുട്ടുകാർ
എന്താണ് ഒരു പ്രതിവിധി
എപ്പോഴു ശുചിയായിരിക്കുക
വീടുകളിൽ കഴിയുക
പുറത്തിറങ്ങതിരിക്കുക
ശുചിത്വത്തിന്റെ വില നാം മനസിലാക്കണം
നമുക്ക് ഒന്നാകാം
നമുക്ക് ഒരുമിച്ചു
കോറോണയെ അതിജീവിക്കാം

ഫർഹാന എം എ
5 ബി ഗവ. യു. പി. എസ്. ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത