"ഗവ. എൽ പി എസ് വെള്ളാണിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (സ്കൂളിലെ നിലവിലെ സൗകര്യങ്ങൾ കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}*1947 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് ഇന്നും നിലവിലുള്ളത്.എന്നിരുന്നാലും ആധുനികമായ എല്ലാ പഠന സൗകര്യങ്ങളും ഇന്നുണ്ട്. ക്ലാസ്സ് മുറികൾ വൈദ്യുതീകരിച്ചവയും കുട്ടികളുടെ എണ്ണത്തിനനുസൃതമായി ബഞ്ചും ഡസ്ക്കും കസേരകളും അടങ്ങിയ ഇരിപ്പിട സൗകര്യങ്ങളുണ്ട്. കമ്പ ,സ്മാട്ടർ, പ്രൊജക്ടർ, സ്മാർട്ട് ടി.വി, ടാബ് എന്നിവ കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു. | ||
<nowiki>*</nowiki> ലൈബ്രറി റൂം ഇല്ലെങ്കിലും ആയിരത്തിലധികം പുസ്തകങ്ങൾ അലമാരയിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
<nowiki>*</nowiki> കുടിവെള്ളത്തിനായി കിണറും കുഴൽക്കിണറും പ്രയോജനപ്പെടുത്തുന്നു. | |||
* കുട്ടികളുടെ എണ്ണത്തിനുസരിച്ച് ടോയ്ലറ്റുകളുണ്ട്. | |||
* * പ്രി - പ്രൈമറിക്ക് സ്കൂൾ കോമ്പൗണ്ടിൽ തന്നെ പ്രത്യേക കെട്ടിടവും ടോയ്ലറ്റുകളുമുണ്ട്. | |||
* *ആധുനിക സൗകര്യങ്ങൾ അടങ്ങിയ പാചകപ്പുരയുണ്ട്. | |||
* * സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കളിസ്ഥലം, ഡൈനിംഗ് ഹാൾ, ലൈബ്രറി റൂം, കമ്പ്യൂട്ടർ റൂം എന്നിവയില്ല |
23:58, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
*1947 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് ഇന്നും നിലവിലുള്ളത്.എന്നിരുന്നാലും ആധുനികമായ എല്ലാ പഠന സൗകര്യങ്ങളും ഇന്നുണ്ട്. ക്ലാസ്സ് മുറികൾ വൈദ്യുതീകരിച്ചവയും കുട്ടികളുടെ എണ്ണത്തിനനുസൃതമായി ബഞ്ചും ഡസ്ക്കും കസേരകളും അടങ്ങിയ ഇരിപ്പിട സൗകര്യങ്ങളുണ്ട്. കമ്പ ,സ്മാട്ടർ, പ്രൊജക്ടർ, സ്മാർട്ട് ടി.വി, ടാബ് എന്നിവ കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.
* ലൈബ്രറി റൂം ഇല്ലെങ്കിലും ആയിരത്തിലധികം പുസ്തകങ്ങൾ അലമാരയിൽ സജ്ജീകരിച്ചിട്ടുണ്ട്.
* കുടിവെള്ളത്തിനായി കിണറും കുഴൽക്കിണറും പ്രയോജനപ്പെടുത്തുന്നു.
- കുട്ടികളുടെ എണ്ണത്തിനുസരിച്ച് ടോയ്ലറ്റുകളുണ്ട്.
- * പ്രി - പ്രൈമറിക്ക് സ്കൂൾ കോമ്പൗണ്ടിൽ തന്നെ പ്രത്യേക കെട്ടിടവും ടോയ്ലറ്റുകളുമുണ്ട്.
- *ആധുനിക സൗകര്യങ്ങൾ അടങ്ങിയ പാചകപ്പുരയുണ്ട്.
- * സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കളിസ്ഥലം, ഡൈനിംഗ് ഹാൾ, ലൈബ്രറി റൂം, കമ്പ്യൂട്ടർ റൂം എന്നിവയില്ല