"ജി.എച്ച്.എസ്.എസ് നാവായിക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''സ്കൂൾ പാസിംഗ് ഔട്ട് പരേഡ്'''</font></div>===
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
 
==സ്കൂൾ പാസിംഗ് ഔട്ട് പരേഡ്==
സ്കൂൾ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് നാലിന് അഡ്വക്കേറ്റ് വി ജോയി എം എൽ എ യുടെ സാന്നിധ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച വർണാഭമായ രീതിയിൽ നടക്കുകയുങ്ങായി ഡി വൈ എസ്  പി ശ്രീ പി നിയാസ് നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

വരി 9: വരി 11:
[[പ്രമാണം:42034 award9.jpeg|centre|ലഘുചിത്രം]]
[[പ്രമാണം:42034 award9.jpeg|centre|ലഘുചിത്രം]]

===<div style="border-top:0px solid #00FF00; border-bottom:3px solid blue;text-align:left;color:#006400;"><font size="5">''''ലക്ഷ്യങ്ങൾ'''</font></div>===
==ലക്ഷ്യങ്ങൾ==
 
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

വരി 36: വരി 36:
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പി‌സി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു.

===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനം'''</font></div>===
==കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനം==
 
കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനമാണ് ഗവൺമെൻറ് എച്ച്എസ്എസ് നാവായിക്കുളം സ്കൂളിൽ എസ് പി സി യൂണിറ്റ് നടത്തിയത്. തുടങ്ങിയ ആദ്യദിനങ്ങളിൽ തന്നെ വീട്ടിലും പരിസരത്തും ഉള്ള ആളുകൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനും കോവിഡ് ഭീതി അകറ്റി ജാഗ്രത കൈവരിക്കാനും തക്കവണ്ണം ബോധവൽക്കരണം ഓരോരുത്തരും നടത്തി. കല്ലമ്പലം പൊലീസ് സ്റ്റേഷനും  ആരോഗ്യ കേന്ദ്രത്തിനും മാസ്ക്  വിതരണം ചെയ്തു. കോവിഡ് ദിനങ്ങളിൽ നമുക്ക് വേണ്ടി കഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകരും കല്ലമ്പലം  ജംഗ്ഷനിൽ എല്ലാദിവസവും ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു. സൂപ്പർ സീനിയർ  എസ് പി സി കേഡറ്റ്‌സ് ആയ അസ്‌നയും സീനിയർ കേഡറ്റ് ആയ സ്നേഹയും
 
കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനമാണ് ഗവൺമെൻറ് എച്ച്എസ്എസ് നാവായിക്കുളം സ്കൂളിൽ എസ് പി സി യൂണിറ്റ് നടത്തിയത്. തുടങ്ങിയ ആദ്യദിനങ്ങളിൽ തന്നെ വീട്ടിലും പരിസരത്തും ഉള്ള ആളുകൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനും കോവിഡ് ഭീതി അകറ്റി ജാഗ്രത കൈവരിക്കാനും തക്കവണ്ണം ബോധവൽക്കരണം ഓരോരുത്തരും നടത്തി. കല്ലമ്പലം പൊലീസ് സ്റ്റേഷനും  ആരോഗ്യ കേന്ദ്രത്തിനും മാസ്ക്  വിതരണം ചെയ്തു. കോവിഡ് ദിനങ്ങളിൽ നമുക്ക് വേണ്ടി കഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകരും കല്ലമ്പലം  ജംഗ്ഷനിൽ എല്ലാദിവസവും ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു. സൂപ്പർ സീനിയർ  എസ് പി സി കേഡറ്റ്‌സ് ആയ അസ്‌നയും സീനിയർ കേഡറ്റ് ആയ സ്നേഹയും</font>

നിർധനരരായ അഞ്ചു കുടുംബങ്ങൾക്ക് വീതം പച്ചക്കറി കിറ്റ് വിതരണം ചെയ്തു. 'ഒരു വയറൂട്ടാം  വിശപ്പകറ്റാം ' പദ്ധതിയുമായി ബന്ധപ്പെട്ട്  എല്ലാ ദിവസവും 50 പൊതിച്ചോർ  സ്കൂളിൻറെ മുന്നിൽ വിതരണം ചെയ്തു. കുട്ടികൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്  മുഖ്യമന്ത്രിയുടെ  പ്രശംസക്ക് കാരണമായി. എസ് പി സി  കുടുംബങ്ങൾക്ക്  മാത്രമായി 5 ടെലിവിഷൻ  നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വാങ്ങിനൽകി. കൂടാതെ പതിനഞ്ചോളം ടി വി കൾ എസ് പി സി യുടെ  നേതൃത്വത്തിൽ സമാഹരിച്ച് നൽകി. ആയിഷ എന്ന കുട്ടി തനിക്ക് ലഭിച്ച എൻ എം എം എസ്  സ്കോളർഷിപ്പ് തുക ഉപയോഗിച്ച് ഒരു ടി വി വാങ്ങി സഹപാഠിക്ക് നൽകി മാതൃകയായി. റോഷിനി എന്ന കുട്ടി ഇതുവരെ തനിക്ക് ലഭിച്ച  സ്കോളർഷിപ്പ് തുക കമ്മ്യൂണിറ്റി കിച്ചന്  സംഭാവന ചെയ്തു.  

2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753162...2081774" എന്ന താളിൽനിന്ന് ശേഖരിച്ചത്