"യു.പി.എസ്.അടയമൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാ ഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ടിയിരുന്നു.ഇക്കാരണത്താൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വെറും നാലാം ക്ലാസ്സ് കൊണ്ട് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും നിരന്തരപരിശ്രമത്താൽ ഈ വിദ്യാലയം പടുത്തുയർത്തിയത് .നമ്മുടെ നാട്ടിലെ സാമൂഹ്യപ്രവർത്തകർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി ഒത്തൊരുമയോടെ നീങ്ങി . അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായി രുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാ ണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു.ആദ്യപ്രഥമാധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയാ യിരുന്നു. ആദ്യവിദ്യാർഥി എൻ. ശ്രീധരൻ.
1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ടിയിരുന്നു.ഇക്കാരണത്താൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വെറും നാലാം ക്ലാസ്സ് കൊണ്ട് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും നിരന്തരപരിശ്രമത്താൽ ഈ വിദ്യാലയം പടുത്തുയർത്തിയത് .നമ്മുടെ നാട്ടിലെ സാമൂഹ്യപ്രവർത്തകർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി ഒത്തൊരുമയോടെ നീങ്ങി . അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായിരുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു. ശ്രീ.എം.എൻ.രാഘവൻ മാനേജരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശ്രീമതി എം. മനോരമയാണ് ഇപ്പോൾ മാനേജർ.
 
ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയാ യിരുന്നു. ഒരു കൊല്ലം കഴിഞ്ഞ് അദ്ദേഹം സർക്കാർ സർവീസിൽ ജോലികിട്ടിപ്പോയതിനാൽ ശ്രീമതി ഇന്ദിരാദേവി അമ്മയാണ് പ്രഥമാ ദ്ധ്യാപികയായത്. തുടർന്ന് ശ്രീ.പുന്നമൂട് സദാശിവൻ നായർ, ശ്രീ. എം. പി. കുട്ടപ്പൻ, ശ്രീ. ജി.സുകുമാരൻ, ശ്രീമതി. എം. മീനാക്ഷി, ശ്രീ. കെ പുരുഷോത്തമൻ നായർ, ശ്രീ. കെ. മധുരിപു, ശ്രീ. നഗരൂർ സുകു മാരൻ, ഡി.ആർ.ഗീതാഞ്ജലീ ദേവി, എസ്.സുധാകരൻ തുടങ്ങിയവർ പ്രഥമാദ്ധ്യാപകരായി. ഇപ്പോഴത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.വി.എസ് .പ്രേംജിത്ത് ആണ് .
12 ഡിവിഷനുകളിലായി 379 ൽപരം കുട്ടികളാണ് ഇപ്പോളി വിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ, കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ സ്ഥിരം ചാമ്പ്യൻ പദവി, കൈരളി വിജ്ഞാന പരീക്ഷയിൽ സ്വർണമെഡൽ, എന്നിങ്ങനെ ഈ പട്ടികനീളുന്നു. യു.. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി. ബാലകലോ ത്സവ വേദികളിൽ മികച്ച വിജയം, എല്ലാവർഷവും നിരവധി ചാമ്പ്യൻഷിപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദിയിലെ ചാമ്പ്യന്മാർ, ഏറ്റവും കൂടുതൽ കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ യിൽ ഇരുത്തിയതിനുള്ള ട്രോഫി തുടർച്ചയായി മൂന്നാം വട്ടവും ലഭിച്ചു എന്ന ബഹുമതി എന്നിങ്ങനെ ഈ സ്കൂളിന്റെ യശ സ്സിന്റെ പട്ടിക വളരെ വലുതാണ്. ഗാന്ധിദർശൻ പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാരായ ശ്രീ. ഏ. കെ.ആന്റണി, ശ്രീ. ഉമ്മൻ ചാണ്ടി എന്നിവരിൽ നിന്നും ട്രോഫി വാങ്ങാൻ കഴിഞ്ഞ സ്കൂളുമാണി ത്. യുപി തലത്തിൽ 12 ഡിവിഷനുകളിലായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സബ് ജില്ലയിലെ വിദ്യാലയമാണിത്. മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 18 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശാസ്ത്രം പ്രവർത്തനമാണ് എന്നതുകൊണ്ടുതന്നെ എല്ലാ പരീക്ഷണ സാധ്യതകളും നടപ്പി ലാക്കാൻ ഈ സ്കൂളിൽ കഴിയുന്നു. ഐ.ടി. സഹായത്തോടെ പഠന സംബന്ധമായ എല്ലാ സ്ലൈഡുകളും ഉണ്ടാക്കിയാണ് കുട്ടി കളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നത്. പുതിയ പാഠ്യപ ദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ രണ്ടായി രത്തിലേറെ പുസ്തകങ്ങളുണ്ട്.
ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് ശ്രീ. എൻ. ശ്രീധരനാണ്. വയ്യാറ്റിൻകരയിൽ ടെയ്ലറിംഗ് ഷാപ്പ് നടത്തുന്ന അദ്ദേഹം അടയമണിൽ താമസിക്കുന്നു.
2001-2002 ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി വിജ്ഞാപനം ഉണ്ടായെങ്കിലും സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയും നയപരമായ തീരുമാനവും അനുകൂലമാകാഞ്ഞതിനാൽ ആ സ്വപ്നം സാക്ഷാത്ക്കരിച്ചില്ല.
12 ഡിവിഷനുകളിലായി 379 ൽപരം കുട്ടികളാണ് ഇപ്പോളിവിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ, കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ സ്ഥിരം ചാമ്പ്യൻ പദവി, കൈരളി വിജ്ഞാന പരീക്ഷയിൽ സ്വർണമെഡൽ, എന്നിങ്ങനെ ഈ പട്ടികനീളുന്നു. യു.എസ്. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി. ബാലകലോത്സവ വേദികളിൽ മികച്ച വിജയം, എല്ലാവർഷവും നിരവധി ചാമ്പ്യൻഷിപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദിയിലെ ചാമ്പ്യന്മാർ, ഏറ്റവും കൂടുതൽ കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ യിൽ ഇരുത്തിയതിനുള്ള ട്രോഫി തുടർച്ചയായി മൂന്നാം വട്ടവും ലഭിച്ചു എന്ന ബഹുമതി എന്നിങ്ങനെ ഈ സ്കൂളിന്റെ യശസ്സിന്റെ പട്ടിക വളരെ വലുതാണ്. ഗാന്ധിദർശൻ പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാരായ ശ്രീ. ഏ. കെ.ആന്റണി, ശ്രീ. ഉമ്മൻ ചാണ്ടി എന്നിവരിൽ നിന്നും ട്രോഫി വാങ്ങാൻ കഴിഞ്ഞ സ്കൂളുമാണിത്. യുപി തലത്തിൽ 12 ഡിവിഷനുകളിലായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സബ് ജില്ലയിലെ വിദ്യാലയമാണിത്. മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലബോറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 18 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശാസ്ത്രം പ്രവർത്തനമാണ് എന്നതുകൊണ്ടുതന്നെ എല്ലാ പരീക്ഷണ സാധ്യതകളും നടപ്പി ലാക്കാൻ ഈ സ്കൂളിൽ കഴിയുന്നു. ഐ.ടി. സഹായത്തോടെ പഠന സംബന്ധമായ എല്ലാ സ്ലൈഡുകളും ഉണ്ടാക്കിയാണ് കുട്ടികളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നത്. പുതിയ പാഠ്യപദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ രണ്ടായിരത്തിലേറെ പുസ്തകങ്ങളുണ്ട്.

20:29, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ടിയിരുന്നു.ഇക്കാരണത്താൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വെറും നാലാം ക്ലാസ്സ് കൊണ്ട് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും നിരന്തരപരിശ്രമത്താൽ ഈ വിദ്യാലയം പടുത്തുയർത്തിയത് .നമ്മുടെ നാട്ടിലെ സാമൂഹ്യപ്രവർത്തകർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി ഒത്തൊരുമയോടെ നീങ്ങി . അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായിരുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു. ശ്രീ.എം.എൻ.രാഘവൻ മാനേജരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശ്രീമതി എം. മനോരമയാണ് ഇപ്പോൾ മാനേജർ. ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയാ യിരുന്നു. ഒരു കൊല്ലം കഴിഞ്ഞ് അദ്ദേഹം സർക്കാർ സർവീസിൽ ജോലികിട്ടിപ്പോയതിനാൽ ശ്രീമതി ഇന്ദിരാദേവി അമ്മയാണ് പ്രഥമാ ദ്ധ്യാപികയായത്. തുടർന്ന് ശ്രീ.പുന്നമൂട് സദാശിവൻ നായർ, ശ്രീ. എം. പി. കുട്ടപ്പൻ, ശ്രീ. ജി.സുകുമാരൻ, ശ്രീമതി. എം. മീനാക്ഷി, ശ്രീ. കെ പുരുഷോത്തമൻ നായർ, ശ്രീ. കെ. മധുരിപു, ശ്രീ. നഗരൂർ സുകു മാരൻ, ഡി.ആർ.ഗീതാഞ്ജലീ ദേവി, എസ്.സുധാകരൻ തുടങ്ങിയവർ പ്രഥമാദ്ധ്യാപകരായി. ഇപ്പോഴത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.വി.എസ് .പ്രേംജിത്ത് ആണ് . ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് ശ്രീ. എൻ. ശ്രീധരനാണ്. വയ്യാറ്റിൻകരയിൽ ടെയ്ലറിംഗ് ഷാപ്പ് നടത്തുന്ന അദ്ദേഹം അടയമണിൽ താമസിക്കുന്നു. 2001-2002 ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി വിജ്ഞാപനം ഉണ്ടായെങ്കിലും സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയും നയപരമായ തീരുമാനവും അനുകൂലമാകാഞ്ഞതിനാൽ ആ സ്വപ്നം സാക്ഷാത്ക്കരിച്ചില്ല. 12 ഡിവിഷനുകളിലായി 379 ൽപരം കുട്ടികളാണ് ഇപ്പോളിവിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ, കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ സ്ഥിരം ചാമ്പ്യൻ പദവി, കൈരളി വിജ്ഞാന പരീക്ഷയിൽ സ്വർണമെഡൽ, എന്നിങ്ങനെ ഈ പട്ടികനീളുന്നു. യു.എസ്. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി. ബാലകലോത്സവ വേദികളിൽ മികച്ച വിജയം, എല്ലാവർഷവും നിരവധി ചാമ്പ്യൻഷിപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദിയിലെ ചാമ്പ്യന്മാർ, ഏറ്റവും കൂടുതൽ കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ യിൽ ഇരുത്തിയതിനുള്ള ട്രോഫി തുടർച്ചയായി മൂന്നാം വട്ടവും ലഭിച്ചു എന്ന ബഹുമതി എന്നിങ്ങനെ ഈ സ്കൂളിന്റെ യശസ്സിന്റെ പട്ടിക വളരെ വലുതാണ്. ഗാന്ധിദർശൻ പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാരായ ശ്രീ. ഏ. കെ.ആന്റണി, ശ്രീ. ഉമ്മൻ ചാണ്ടി എന്നിവരിൽ നിന്നും ട്രോഫി വാങ്ങാൻ കഴിഞ്ഞ സ്കൂളുമാണിത്. യുപി തലത്തിൽ 12 ഡിവിഷനുകളിലായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സബ് ജില്ലയിലെ വിദ്യാലയമാണിത്. മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലബോറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 18 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശാസ്ത്രം പ്രവർത്തനമാണ് എന്നതുകൊണ്ടുതന്നെ എല്ലാ പരീക്ഷണ സാധ്യതകളും നടപ്പി ലാക്കാൻ ഈ സ്കൂളിൽ കഴിയുന്നു. ഐ.ടി. സഹായത്തോടെ പഠന സംബന്ധമായ എല്ലാ സ്ലൈഡുകളും ഉണ്ടാക്കിയാണ് കുട്ടികളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നത്. പുതിയ പാഠ്യപദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ രണ്ടായിരത്തിലേറെ പുസ്തകങ്ങളുണ്ട്.

"https://schoolwiki.in/index.php?title=യു.പി.എസ്.അടയമൺ/ചരിത്രം&oldid=2080755" എന്ന താളിൽനിന്ന് ശേഖരിച്ചത്