"എൻ എസ് എച്ച് എസ് എസ് നെടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | |||
{{#multimaps: 9.88421, 76.575606 | width=800px | zoom=16 }} | |||
| | |||
<<googlemap version="0.9" lat="9.882275" lon="76.57402" zoom="0" width="300" height="300" selector="no" controls="large"> | <<googlemap version="0.9" lat="9.882275" lon="76.57402" zoom="0" width="300" height="300" selector="no" controls="large"> | ||
9.429461, 76.40429, Kottaram Bhagavathy Temple, Kerala | 9.429461, 76.40429, Kottaram Bhagavathy Temple, Kerala |
15:11, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എസ് എച്ച് എസ് എസ് നെടുമുടി | |
---|---|
വിലാസം | |
നെടുമുടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | Alp.balachandran |
നെടുമുടിയുടെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുമുടി എന്‍.എസ്.ഹയര്‍ സെക്കണ്ടറി സ്കൂള്‍_ 'കൊട്ടാരം സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പ്രശസ്തരായ മാത്തൂര്‍ കുടംബക്കാര്‍ 1916-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
11916-ല്‍ ഒരു മലയാളം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെമ്പകശേരി രാജാവിന്റെ പടനായകന്‍മാരായിരുന്ന മാത്തൂര്‍ കുടംബക്കാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ 1900-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1905-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ . 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
. ശ്രീ.പി.കെ.ഗോപാലകൃഷ്ണന്‍ നായര്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് വി.പ്രഭാറാണിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജെ.രാജേഷുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ പിതാവ് എന്‍.കേശവപ്പണിക്കര്‍, ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കെ.ബി.രാജഗോപാലന്‍ നായര്‍,സി.എസ്.പ്രസന്നകുമാരി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 9.88421, 76.575606 | width=800px | zoom=16 }}
<<googlemap version="0.9" lat="9.882275" lon="76.57402" zoom="0" width="300" height="300" selector="no" controls="large"> 9.429461, 76.40429, Kottaram Bhagavathy Temple, Kerala 9.429402, 76.403496, NS:HSS: Nedumudy , Kerala </googlemap>
|}
|
- .
|}