"ഗവ. എൽ പി എസ് പള്ളിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരണം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Pages}}
                         തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1  മുതൽ 5  വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി .
                         തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1  മുതൽ 5  വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത്ത് ഗവ.എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി.

15:12, 1 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം