"സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഒല്ലൂർ''' ==
= ഒല്ലൂർ =
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്.തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശീയപാത 544 ലെ ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂർ. ദേശീയപാത 544 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്‌.   [[22217-euphrasia church.jpg (പ്രമാണം)|thumb|ഏവുപ്രാസിയ പള്ളി]]
 
[[പ്രമാണം:22217-ollur chira.jpg|thumb|ഒല്ലൂർ ചിറ]]
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്.തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശീയപാത 544 ലെ ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂർ. ദേശീയപാത 544 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്‌.


== പ്രധാന സ്ഥാപനങ്ങൾ ==
== പ്രധാന സ്ഥാപനങ്ങൾ ==
വരി 12: വരി 14:
* ഒല്ലൂർ ദുർഗ്ഗാദേവി അമ്പലം
* ഒല്ലൂർ ദുർഗ്ഗാദേവി അമ്പലം
* ഒല്ലൂർമാലാഖയുടെ പള്ളി
* ഒല്ലൂർമാലാഖയുടെ പള്ളി
* ഒല്ലൂർ കുരിശുപള്ളി
* ഒല്ലൂർ കുരിശുപള്ളി                                            
* മുടപ്പിലാവ് അമ്പലം
* മുടപ്പിലാവ് അമ്പലം
* വിന്സന്റിപോൾ ഹോസ്പിറ്റൽ
* വിന്സന്റിപോൾ ഹോസ്പിറ്റൽ
വരി 43: വരി 45:
* ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഒല്ലൂർ
* ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഒല്ലൂർ
* ഗവൺമെന്റ് ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി.എഡ്.) കോളേജ്, ഒല്ലൂർ
* ഗവൺമെന്റ് ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി.എഡ്.) കോളേജ്, ഒല്ലൂർ
[[വർഗ്ഗം:എന്റെ ഗ്രാമം]]

16:32, 29 ജനുവരി 2024-നു നിലവിലുള്ള രൂപം

ഒല്ലൂർ

ഒല്ലൂർ ചിറ

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്.തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശീയപാത 544 ലെ ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂർ. ദേശീയപാത 544 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്‌.

പ്രധാന സ്ഥാപനങ്ങൾ

  • ഒല്ലൂർ പോലീസ് സ്റ്റേഷൻ (അസി. പോലീസ് കമ്മീഷണർ)
  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (സബ് ഡിവിഷൻ)
  • ഒല്ലൂർ ടെലിഫോൺ എക്സ്ചേഞ്ച്
  • ഒല്ലൂർ പോസ്റ്റ് ഓഫീസ്
  • SIDCO മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
  • ഒല്ലൂർ ദുർഗ്ഗാദേവി അമ്പലം
  • ഒല്ലൂർമാലാഖയുടെ പള്ളി
  • ഒല്ലൂർ കുരിശുപള്ളി
  • മുടപ്പിലാവ് അമ്പലം
  • വിന്സന്റിപോൾ ഹോസ്പിറ്റൽ
  • ടോംബ് ഓഫ് ഏവുപ്രാസിയമ്

ശ്രദ്ധേയരായ വ്യക്തികൾ

  • മുല്ലനേഴി
  • വാണി വിശ്വനാഥ്
  • ഗോപിക
  • ഡെയിൻ ഡേവിസ്
  • ഔസേപ്പച്ചൻ
  • രാമചന്ദ്രൻ ഒറ്റപ്പാത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് റാഫേൽസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ
  • ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
  • സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ
  • സെന്റ് ജോസഫ്സ് ഹൈസ്കൂൾ ആനക്കല്ല്, ഒല്ലൂർ
  • അഗസ്റ്റിൻ അക്കര മെമ്മോ എച്ച്എസ്, കുട്ടനല്ലൂർ, ഒല്ലൂർ
  • ഗവൺമെന്റ് ഹൈസ്കൂൾ, അഞ്ചേരി, ഒല്ലൂർ
  • ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, ഒല്ലൂർ
  • ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, തൈക്കാട്ടുശ്ശേരി, ഒല്ലൂർ
  • മിഷൻ ഹോം ലോവർ പ്രൈമറി സ്കൂൾ, മരിയാപുരം, ഒല്ലൂർ
  • ആശാഭവൻ ബധിര & മൂക സ്കൂൾ, ഒല്ലൂർ
  • വൈദ്യരത്നം ആയുർവേദ കോളേജ് , തൈക്കാട്ടുശ്ശേരി, ഒല്ലൂർ
  • ശ്രീ സി. അച്യുതമേനോൻ സർക്കാർ കോളേജ് , കുട്ടനെല്ലൂർ , ഒല്ലൂർ
  • ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഒല്ലൂർ
  • ഗവൺമെന്റ് ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി.എഡ്.) കോളേജ്, ഒല്ലൂർ