എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:04, 26 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <u>എടക്കാപറമ്പ്</u> == | == <u>എടക്കാപറമ്പ്</u> == | ||
കേരളസംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടക്കാപറമ്പ്. തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു.വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. | |||
മലപ്പുറംജില്ലാ ആസ്ഥാനത്ത് നിന്ന് പടിഞ്ഞാറോട്ട് 14 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേങ്ങരയിൽ നിന്ന് 9കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 360കിലോമീറ്റർ. വേങ്ങര (4കിലോമീറ്റർ) , പെരുവള്ളൂർ (5കിലോമീറ്റർ) , നെടിയിരുപ്പ് (6കിലോമീറ്റർ) , എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള ഗ്രാമങ്ങൾ. തെക്ക് വേങ്ങര ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മലപ്പുറം ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് എടക്കാപറമ്പ്. മലപ്പുറം, തിരൂർ, കോഴിക്കോട് എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള നഗരങ്ങൾ. | |||
[[പ്രമാണം:19878-jumamasjid.jpg|thumb|എടക്കാപറമ്പ് ജുമാമസ്ജിദ്]] | |||
== ഭൂമിശാസ്ത്രം == | |||
[[പ്രമാണം:19878-മിനിഊടി.jpg|മിനിഊട്ടി|]] | |||
[[പ്രമാണം:19878 -perandakkal- chena.jpg|thumb|'പെരണ്ടക്കൽ ചെന]] | |||
[[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം]] | [[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം]] | ||
തിരൂരങ്ങാടി താലുക്കിലെ | [[പ്രമാണം:19878-bhoopraktithi.jpg|thumb|ചെരുപ്പടിമല]] | ||
[[പ്രമാണം:19878-idathara-tharavad.jpg|thumb|എടത്തര തറവാട്]] | |||
തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയ ഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി ധാരാളം പ്രത്യേകതകൾ കൂടിയതാണ്. വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്. ഇതിൻെ മുകളിൽ തിരുവർച്ചന ക്ഷേതൃം എന്ന പുരാതനക്ഷേതൃത്തിൻെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ഇന്ന് അത് ഭാഗികമായി സംരക്ഷിക്കുകയും ചെയ്യുന്നു. ധാരാളം കാർഷിക വിളകൾ ഇതിൻെ ചരിവുകളിൽ കൃഷി ചെയ്തു വന്നിരുന്നു. നീരുറവകളും ചെറിയ തോടുകളും ചോലകളും താഴ്വാരത്തിലുളള കൃഷിഭൂമികളെ ഫലപുഷ്ടമാക്കുന്നു. | |||
തീർത്തും കാർഷിക ഗൃാമമായ എടക്കാപറമ്പയിൽ നോക്കെത്താ ദൂരത്തോളം മലമുകളിൽ നിന്നും ഇഞ്ചി, അടയ്ക്ക, കുരുമുളക് എന്നിവ വിളവെടുത്തിരുന്നു. നയന മനോഹരമായ അനേകം തോടുകളും അരുവികളും എടക്കാപറമ്പിന് മാറ്റ് കൂട്ടുന്നു. മിഴികൾക്ക് ആനന്ദമേകി ശൃവണ ശക്തികളിൽ വിസ്മയം നിറച്ച് ആരവങ്ങളുടെ ഓളങ്ങൾ സൃഷ്ടിച്ച് ഉയരങ്ങളിൽ നിന്ന് ഒഴുകി ഒഴുകി കടലുണ്ടി പുഴയുടെ മാറിൽ ലയിച്ചു ചേരുന്ന വാരിക്കാട്ട് വെളളച്ചാട്ടം ഈ ഗ്രാമത്തിന് അഴകേറ്റന്നു. | |||
[[പ്രമാണം:19878-gramavandi.jpg|thumb|ഗ്രാമ വണ്ടി]] | |||
[[പ്രമാണം:19878-temple.jpg|thumb|എടക്കാപറമ്പ്അമ്പലം]] | |||
== പ്രധാന പൊതു സഥാപനങ്ങൾ == | == പ്രധാന പൊതു സഥാപനങ്ങൾ == | ||
വരി 16: | വരി 24: | ||
* അംഗനവാടി | * അംഗനവാടി | ||
* അക്ഷയ സെന്റർ | * അക്ഷയ സെന്റർ | ||
* പൊതുവിതരണ കേന്ദ്രം | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:19878-perandakkal kshethram.jpg|thumb|പെരണ്ടക്കൽ ക്ഷേത്രം]] | |||
'''<big>.</big>''' എടക്കാപറമ്പ് ജുമാമസ്ജിദ് | '''<big>.</big>''' എടക്കാപറമ്പ് ജുമാമസ്ജിദ് | ||
'''<big>.</big>''' | '''<big>.</big>'''പെരണ്ടക്കൽ ക്ഷേതൃം | ||
'''<big>.</big>'''കിഴകേപുരയ്കൽ ശ്രീസുബൃമണൃസാമി ക്ഷേതൃം | |||
'''< | '''<u>വിദ്യഭ്യാസം</u>''' | ||
വിദ്യഭ്യാസ പുരോഗതിയിൽ മറ്റ് പ്രദേശങ്ങളേക്കാൾ പിന്നിലായിരുന്ന മലപ്പുറത്തിൻെറ ഒരു പരിഛേദമായിരുന്നു എടക്കാപറമ്പും.മുസ്ലീംപളളികളോട് അനുബന്ഡമായി പ്രവർത്തിച്ചിരുന്ന ഓത്ത് പളളികൾക്കും മദ്രസകൾക്കും വിദ്യഭ്യാസത്തിൽ അൽപ്പമെക്കിലും പങ്കാളിത്തം ഉണ്ടായിരുന്നത് . എടക്കാപറമ്പയിൽഉണ്ടായിരുന്ന ഓത്തുപളളി പിന്നീട് മദ്രസയായി ഉയർത്തിയത് 1953 ആയിരുന്നു. അരീക്കൻ മമമുട്ടി ഹാജി,കളത്തിൽ വേലായുധൻ നായർ,ഇ കെ ഹാജി തുടങ്ങിയവരുടെ നിരവധി പ്രവർത്തനത്തിൻെറ ഫലമായി 1957 ൽ സർക്കാർ ഏകാധ്യാപക വിദ്യാലയം മലബാർ ജില്ല ബോർഡിനു കീഴിൽ തുടങ്ങി |