"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മഞ്ഞപ്പെട്ടി, ചോക്കാട്
== മഞ്ഞപ്പെട്ടി, ചോക്കാട് ==
 
ചോക്കാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് മഞ്ഞപ്പെട്ടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.

അതിരുകൾ
== അതിരുകൾ ==
കിഴക്ക് - അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകൾ

പടിഞ്ഞാറ് - വണ്ടൂർ, അമരമ്പലം, കാളികാവ് പഞ്ചായത്തുകൾ

തെക്ക് - കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ

വടക്ക് - അമരമ്പലം പഞ്ചായത്ത്
വടക്ക് - അമരമ്പലം പഞ്ചായത്ത്
==ചിത്രശാല==
<gallery>
പ്രമാണം:48131 AHSS school.jpg | എ എച്ച് എസ് എസ് സ്‍ക‍ൂൾ
പ്രമാണം:48131 play ground.jpg | ഫുട്ബോൾ ഗ്രൗണ്ട്
പ്രമാണം:48131 poott kandam.jpg | കാള പ‍ൂട്ട് കണ്ടം
</gallery>

10:53, 24 ജനുവരി 2024-നു നിലവിലുള്ള രൂപം

ചിത്രശാല