"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അറബി ഭാഷ ദിന വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

23:43, 23 ജനുവരി 2024-നു നിലവിലുള്ള രൂപം

അറബി ഭാഷ ഔദ്യോഗിക ഭാഷയായി യു.എൻ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായിട്ട് അറബി ക്ലബ്ബിന്റെ കീഴിൽ അറബി ഭാഷ ദിനാചരണം നടത്തി. ഭാഷാ ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, കൈയെഴുത്ത് മാസിക നിർമാണം, അറബിക് എക്സ്പോ, കാലിഗ്രഫി പരിശീലനം, അറബിക് പസിൾസ്- ഗണിത ഗെയ്മുകൾ പരിചയപ്പെടൽ തുടങ്ങിയവ സംഘടിപ്പിച്ചു.