"ജി എൽ പി എസ് വെളളിപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
പ്രസിദ്ധ മാപ്പിളപ്പാട്ടു രചയിതാവും കലാകാരനുമാണ് . ആറായിരത്തിലധികം പാട്ടുകൾ എഴുതിയിട്ടുണ്ട്

===== തലക്കെട്ടാകാനുള്ള എഴുത്ത് =====
=== ലത നമ്പൂതിരി ===
=== ലത നമ്പൂതിരി ===
കലാകാരി ,നർത്തകി  എന്നീ നിലകളിൽ അറിയപ്പെടുന്ന ലത നമ്പൂതിരി വെള്ളിപ്പറമ്പ് സ്വദേശിയാണ്.

വരി 25: വരി 24:

പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക.അയ്യായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചു.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2023 ആഗസ്റ്റ് 12ന് അന്തരിച്ചു.

=== ആരാധാനാലയങ്ങൾ ===
=== ആരാധാനാലയങ്ങൾ ===
മേൽപഴനി ശ്രീ ജ്ഞാന ദണ്ഡായുധപാണി സ്വാമി ക്ഷേത്രം
 
•മേൽപഴനി ശ്രീ ജ്ഞാന ദണ്ഡായുധപാണി സ്വാമി ക്ഷേത്രം
 
•ശ്രീ കണ്വേശ്വരം ശിവക്ഷേത്രം
 
•ലിവാഉൽ ഹക്ക് ജുമാമസ്ജിദ്

=== ചിത്രശാല ===
=== ചിത്രശാല ===

10:07, 21 ജനുവരി 2024-നു നിലവിലുള്ള രൂപം

== പെരുവയൽ ==

velliparambu kavadam

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു ഗ്രാമമാണ് പെരുവയൽ

പെരുവയൽ പഞ്ചായത്തിലെ കൂടുതൽ കുട്ടികൾ ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ്  ജി എൽ പി എസ്  വെള്ളിപറമ്പ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഗ്രാമപഞ്ചായത്
  • എ എം എൽ പി സ്കൂൾ  വെള്ളിപ്പറമ്പ്

പ്രൈമറി  ഹെൽത്ത് സെന്റർ  ചെറുപ്

ശ്രെദ്ധേയരായ  വ്യക്തികൾ 

ബാപ്പു വെള്ളിപ്പറമ്പ്

പ്രസിദ്ധ മാപ്പിളപ്പാട്ടു രചയിതാവും കലാകാരനുമാണ് . ആറായിരത്തിലധികം പാട്ടുകൾ എഴുതിയിട്ടുണ്ട്

ലത നമ്പൂതിരി

കലാകാരി ,നർത്തകി  എന്നീ നിലകളിൽ അറിയപ്പെടുന്ന ലത നമ്പൂതിരി വെള്ളിപ്പറമ്പ് സ്വദേശിയാണ്.

വിളയിൽ ഫസീല

പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക.അയ്യായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചു.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2023 ആഗസ്റ്റ് 12ന് അന്തരിച്ചു.

ആരാധാനാലയങ്ങൾ

ചിത്രശാല