"ജി എൽ പി എസ് വെളളിപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAMBHAK (സംവാദം | സംഭാവനകൾ)
SINI. K (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പെരുവയൽ ==
== പെരുവയൽ ==[[പ്രമാണം:173059 velliparamba.jpg|thumb|velliparambu kavadam]]
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു ഗ്രാമമാണ് പെരുവയൽ
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു ഗ്രാമമാണ് പെരുവയൽ


വരി 16: വരി 16:


=== ബാപ്പു വെള്ളിപ്പറമ്പ് ===
=== ബാപ്പു വെള്ളിപ്പറമ്പ് ===
പ്രസിദ്ധ മാപ്പിളപ്പാട്ടു രചയിതാവും കലാകാരനുമാണ് . ആറായിരത്തിലധികം പാട്ടുകൾ എഴുതിയിട്ടുണ്ട്
=== ലത നമ്പൂതിരി ===
കലാകാരി ,നർത്തകി  എന്നീ നിലകളിൽ അറിയപ്പെടുന്ന ലത നമ്പൂതിരി വെള്ളിപ്പറമ്പ് സ്വദേശിയാണ്.
== വിളയിൽ ഫസീല ==
പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക.അയ്യായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചു.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2023 ആഗസ്റ്റ് 12ന് അന്തരിച്ചു.
=== ആരാധാനാലയങ്ങൾ ===
•മേൽപഴനി ശ്രീ ജ്ഞാന ദണ്ഡായുധപാണി സ്വാമി ക്ഷേത്രം
•ശ്രീ കണ്വേശ്വരം ശിവക്ഷേത്രം
•ലിവാഉൽ ഹക്ക് ജുമാമസ്ജിദ്
=== ചിത്രശാല ===