"എ.യു.പി.എസ്. വടക്കേപൊറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
|||
വരി 4: | വരി 4: | ||
വിദ്യാലയത്തിന് തൊട്ടടുത്തുതന്നേ, ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. തെല്ലുമാറി ഒരു മഹാ വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ജാതി-മത-ഭേദമന്യേ, എല്ലാ ജനങ്ങളും സമചിത്തരായി വസിക്കുന്ന ഈ പ്രദേശത്ത്, ജനിക്കുന്ന എല്ലാ കുരുന്നുകളും ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് എ.യു.പി.എസ് . പുതിയ മാനേജ്മെന്റിന്റെ കീഴിൽ സരിഗ പബ്ലിക് സ്കൂൾ വടക്കേപ്പൊറ്റ എന്ന പേരിൽ ഇന്ന് ഈ വിദ്യാലയം അറിയപ്പെടുന്നു. | വിദ്യാലയത്തിന് തൊട്ടടുത്തുതന്നേ, ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. തെല്ലുമാറി ഒരു മഹാ വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ജാതി-മത-ഭേദമന്യേ, എല്ലാ ജനങ്ങളും സമചിത്തരായി വസിക്കുന്ന ഈ പ്രദേശത്ത്, ജനിക്കുന്ന എല്ലാ കുരുന്നുകളും ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് എ.യു.പി.എസ് . പുതിയ മാനേജ്മെന്റിന്റെ കീഴിൽ സരിഗ പബ്ലിക് സ്കൂൾ വടക്കേപ്പൊറ്റ എന്ന പേരിൽ ഇന്ന് ഈ വിദ്യാലയം അറിയപ്പെടുന്നു. | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] |
09:39, 21 ജനുവരി 2024-നു നിലവിലുള്ള രൂപം
വടക്കേപ്പൊറ്റ, തിരുവടി
പാലക്കാട് ജില്ലയിലേ, ആലത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.
വിദ്യാലയത്തിന് തൊട്ടടുത്തുതന്നേ, ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. തെല്ലുമാറി ഒരു മഹാ വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ജാതി-മത-ഭേദമന്യേ, എല്ലാ ജനങ്ങളും സമചിത്തരായി വസിക്കുന്ന ഈ പ്രദേശത്ത്, ജനിക്കുന്ന എല്ലാ കുരുന്നുകളും ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് എ.യു.പി.എസ് . പുതിയ മാനേജ്മെന്റിന്റെ കീഴിൽ സരിഗ പബ്ലിക് സ്കൂൾ വടക്കേപ്പൊറ്റ എന്ന പേരിൽ ഇന്ന് ഈ വിദ്യാലയം അറിയപ്പെടുന്നു.