"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:മുന്നിൽ നിന്നും സ്കൂളിന്റെ ചിത്രം .png|ലഘുചിത്രം|മുന്നിൽ നിന്നും സ്കൂളിന്റെ ചിത്രം ]]
== '''<u>കഴക്കൂട്ടം</u>''' ==
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന്റെ 17 കി.മി. വടക്കായി എൻ.എച്ച്. 47-ന് അരികിലായി‍ സ്ഥിതിചെയ്യുന്ന പട്ടണം.
 
നാഷണൽ ഹൈവെയിൽ കഴക്കൂട്ടം ബസ്റ്റാന്റിൽ നിന്നും 2.1 കിലോമീറ്റർ സഞ്ചരിച്ചാൽ ആറ്റിൻകുഴി എന്ന സ്ഥലത്തു എത്താം. ആറ്റിൻകുഴി സെന്ററിൽ  ആറ്റിൻകുഴി ഭഗവതി ക്ഷേത്രത്തിനു പുറകിലായി ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
=== ഭൂമിശാസ്ത്രം ===
തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൗൺ ആണ് കഴക്കൂട്ടം. NH 47 നു അരികിലായി സ്ഥിതിചെയ്യുന്ന ഒരു പരന്ന പ്രദേശമാണ് കഴക്കൂട്ടം..
 
==== പൊതുസ്ഥാപനങ്ങൾ ====
* ജി.എച്.എസ്.എസ് കഴക്കൂട്ടം
* പോസ്റ്റ് ഓഫീസ്,കഴക്കൂട്ടം
[[പ്രമാണം:43402 PostOffice kazhakkoottam.jpg|thumb|പോസ്റ്റ് ഓഫീസ്,കഴക്കൂട്ടം]]
* പോലീസ് സ്റ്റേഷൻ, കഴക്കൂട്ടം
 
* കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്
* സബ് രജിസ്റ്റാർ ഓഫീസ് ,കഴക്കൂട്ടം
* റെയിൽവേ സ്റ്റേഷൻ കഴക്കൂട്ടം
[[പ്രമാണം:43402 Railway station Kazhakkoottam.jpg|thumb|റെയിൽവേ സ്റ്റേഷൻ,കഴക്കൂട്ടം]]
 
===== ശ്രദ്ധേയരായ വ്യക്തികൾ =====
 
====== ആരാധനാലയങ്ങൾ ======
 
* ആറ്റിൻകുഴി ദേവി ക്ഷേത്രം
 
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
 
* ജി.എച്.എസ്.എസ് കഴക്കൂട്ടം
 
* കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്
 
==== ചിത്രശാല ====
[[പ്രമാണം:43402 ghss kazhakkuttam.jpg|thumb|ജി.എച്ച്.എസ്.എസ്.കഴക്കൂട്ടം]]
[[പ്രമാണം:43402 Attinkuzhy Devi Temple.jpg|thumb|ആറ്റിൻകുഴി ദേവി ക്ഷേത്രം]]
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054714...2073023" എന്ന താളിൽനിന്ന് ശേഖരിച്ചത്