"ആർ. സി. എൽ. പി. എസ് കീഴാറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
* ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
* ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
* ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
* ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
== '''ശ്രദ്ധേയമായ സ്ഥലങ്ങൾ‍''' ==
=== അരുവിക്കര വെളളച്ചാട്ടം ===
[[പ്രമാണം:44332 Aruvikkara Waterfalls.jpg|thumb|അരുവിക്കര വെളളച്ചാട്ടം]]
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ്    അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം,
=== തൊട്ടിപ്പാലം ===
[[പ്രമാണം:44332 Thottipalam.jpg|thumb|തൊട്ടിപ്പാലം]]
കീഴാറൂർ പ്രദേശത്ത് നിരവധി തൊട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തൊട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്.
=== പഴിഞ്ഞിപ്പാറ ===
[[പ്രമാണം:44332 Pazhinjhipara.jpg|thumb|പഴിഞ്ഞിപ്പാറ]]
കീഴാറൂർ പ്രദേശത്തെ ഒരു വിനോദസഞ്ചാര പ്രദേശമാണ് പഴിഞ്ഞിപ്പാറ.പഴിഞ്ഞികൾ പണ്ട് വന്ന് ഇവിടെ താമസിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട്.
=== കീഴാറൂർ പാലം ===
[[പ്രമാണം:44332 Keezharoor Bridge.jpg|thumb|കീഴാറൂർ പാലം]]
നെയ്യാർ നദിക്ക് കുറുകെ കീഴാറൂർ, ആര്യൻകോട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കീഴാറൂർ പാലം.

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==

20:10, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കീഴാറൂർ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.

ഭൂമിശാസ്ത്രം

പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.കുന്നുകളും അരുവികളും ഈ ഗ്രാമത്തിനെ കൂടുതൽ മനോഹരമാക്കുന്നു.

പ്രധാനപൊതുസ്ഥാപനങ്ങൾ‍

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ

ശ്രദ്ധേയമായ സ്ഥലങ്ങൾ‍

അരുവിക്കര വെളളച്ചാട്ടം

അരുവിക്കര വെളളച്ചാട്ടം

വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം,

തൊട്ടിപ്പാലം

തൊട്ടിപ്പാലം

കീഴാറൂർ പ്രദേശത്ത് നിരവധി തൊട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തൊട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്.

പഴിഞ്ഞിപ്പാറ

പഴിഞ്ഞിപ്പാറ

കീഴാറൂർ പ്രദേശത്തെ ഒരു വിനോദസഞ്ചാര പ്രദേശമാണ് പഴിഞ്ഞിപ്പാറ.പഴിഞ്ഞികൾ പണ്ട് വന്ന് ഇവിടെ താമസിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട്.

കീഴാറൂർ പാലം

കീഴാറൂർ പാലം

നെയ്യാർ നദിക്ക് കുറുകെ കീഴാറൂർ, ആര്യൻകോട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കീഴാറൂർ പാലം.

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ‍

  • സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
  • സി.എസ്.ഐ.ചർച്ച്,കീഴാറൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം, കീഴാറൂർ