ജി യു പി എസ് പോത്താങ്കണ്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(→പോത്താംകണ്ടം: പൊതുസ്ഥാപനങ്ങൾ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പോത്താംകണ്ടം''' == | == '''പോത്താംകണ്ടം''' == | ||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ ചീമേനി | കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ ചീമേനി പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം. | ||
== | പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ആണ്. ഇടനാടൻ ചെങ്കൽകുന്നിലാണ് ഈ പ്രദേശം. മഹാ ശിലായുഗ കാലഘടത്തിൽ തന്നെ ആൾതാമസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മുനി അറകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. | ||
==പൊതുസ്ഥാപനങ്ങൾ== | |||
* ജി. യു. പി. എസ്. പോത്താംകണ്ടം | *ജി. യു. പി. എസ്. പോത്താംകണ്ടം | ||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | *പ്രാഥമിക ആരോഗ്യ കേന്ദ്രം | ||
* പോത്താംകണ്ടം അങ്കണവാടി | *പോത്താംകണ്ടം അങ്കണവാടി | ||
== ആരാധനാലയങ്ങൾ == | |||
* ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം പോത്താംകണ്ടം | |||
* ജുമാമസ്ജിദ് പോത്താംകണ്ടം | |||
* ആനന്ദഭവനം |