"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SREEKALA U (സംവാദം | സംഭാവനകൾ) |
SREEKALA U (സംവാദം | സംഭാവനകൾ) |
||
വരി 75: | വരി 75: | ||
പ്രമാണം:21656 Palakkad temple 01.jpeg|ആഘോഷങ്ങൾ | പ്രമാണം:21656 Palakkad temple 01.jpeg|ആഘോഷങ്ങൾ | ||
പ്രമാണം:21656 Palakkad temple 02.jpeg|ആഘോഷങ്ങൾ | പ്രമാണം:21656 Palakkad temple 02.jpeg|ആഘോഷങ്ങൾ | ||
പ്രമാണം:21656 Palakkad Malampuzha 01.jpeg|മലമ്പുഴ അണക്കെട്ട് | പ്രമാണം:21656 Palakkad Malampuzha 01.jpeg|മലമ്പുഴ അണക്കെട്ട് | ||
പ്രമാണം:21656 Palakkad tourism.jpeg|നെല്ലിയാമ്പതി | |||
</gallery> | </gallery> |
18:38, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട്
- കേരളത്തിന്റെ നെല്ലറ
- പാലമരങ്ങളുടെ നാട്
- കരിമ്പനകളുടെ നാട്
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
- തീരപ്രദേശം ഇല്ലാത്ത ജില്ല
- വേലപൂരങ്ങളുടെ നാട്
എന്റെ നാട്
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന, മുറുകെപ്പിടിക്കുന്ന സുന്ദരമായ നാട്.
ഭൂഘടന
- വിസ്‌തൃതി 4480 ചതുരശ്രകിലോമീറ്റർ.
- ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു.
- ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു.
- തെക്ക്-തൃശ്ശൂർ.
- വടക്ക് -മലപ്പുറം.
- കിഴക്ക് -തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല.
- പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും.
വിനോദസഞ്ചാരകേന്ദ്രങ്ങൾ
- മലമ്പുഴ അണക്കെട്ട്.
- പറമ്പിക്കുളം വന്യജീവിസംരക്ഷണ കേന്ദ്രം.
- നെല്ലിയാമ്പതി.
- ടിപ്പുസുൽത്താൻ കോട്ട.
- സൈലന്റ് വാലി.
- കൊല്ലങ്കോട് പൈതൃകഗ്രാമം.ടിപ്പുസുൽത്താൻ കോട്ട. വരിക്കാശ്ശേരി മന. അകത്തേത്തറ ശബരി ആശ്രമം. ഗാന്ധി സേവാസദൻ ആശ്രമം. അഞ്ചുവിളക്ക്. കാൽപ്പാത്തി അഗ്രഹാരം. ചെമ്പൈഗ്രാമം. ജില്ലാ പൈതൃകമ്യൂസിയം. തസ്രാക്ക്. ജൈനിമേട് ക്ഷേത്രം. കുഞ്ചൻനമ്പ്യാർ സ്മാരകം.
- ധോണി വാട്ടർ ഫാൾസ്.
- പോത്തുണ്ടി ഡാം.
- ചൂലനൂർ മയിൽ സങ്കേതം.
- കാഞ്ഞിരപ്പുഴ ഡാം.
ചരിത്രസ്മാരകങ്ങൾ
- ടിപ്പുസുൽത്താൻ കോട്ട.
- വരിക്കാശ്ശേരി മന.
- അകത്തേത്തറ ശബരി ആശ്രമം.
- ഗാന്ധി സേവാസദൻ ആശ്രമം.
- അഞ്ചുവിളക്ക്.
- കാൽപ്പാത്തി അഗ്രഹാരം.
- ചെമ്പൈഗ്രാമം.
- ജില്ലാ പൈതൃകമ്യൂസിയം.
- തസ്രാക്ക്.
- ജൈനിമേട് ക്ഷേത്രം.
- കുഞ്ചൻനമ്പ്യാർ സ്മാരകം.
- രായിനെല്ലുർ മല.
- കല്ലേക്കുളങ്ങര കഥകളി ഗ്രാമം.
പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും
കുമ്മാട്ടി,പൊറാട്ടുകളി,കണ്യാർകളി,പൂതനും തിറയും
പ്രധാന ആഘോഷങ്ങൾ
- കൽപ്പാത്തി രഥ ഉത്സവം.
- നെന്മാറ-വല്ലങ്ങി വേല.
- മണപ്പുള്ളിക്കാവ് വേല.
- ചിനക്കത്തൂർ പൂരം.
- മുണ്ടൂർ കുമ്മാട്ടി.
- കല്ലേപ്പുള്ളി കുമ്മട്ടി.
- വടക്കന്തറ വേല.
- പുതുശ്ശേരി വെടി
ചിത്രശാല
-
ആഘോഷങ്ങൾ
-
ആഘോഷങ്ങൾ
-
മലമ്പുഴ അണക്കെട്ട്
-
നെല്ലിയാമ്പതി