എം.എൽ.പി.എസ് തളിക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:37, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ചിത്രശാല
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
തൃശ്ശൂരിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് തളികുളത്തെ സ്നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടൽ തീരങ്ങളിൽ ഒന്നാണ് ഇത്. പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങൾക്കു പ്രസിദ്ധമാണ്.തീരത്തോട് ചേർന്നുള്ള പാർക്കിൽ വൈകീട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്. | തൃശ്ശൂരിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് തളികുളത്തെ സ്നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടൽ തീരങ്ങളിൽ ഒന്നാണ് ഇത്. പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങൾക്കു പ്രസിദ്ധമാണ്.തീരത്തോട് ചേർന്നുള്ള പാർക്കിൽ വൈകീട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്. | ||
=='''പ്രധാനപൊതു സ്ഥാപനങ്ങൾ'''== | |||
<nowiki>*</nowiki> ആരാധനാലയങ്ങൾ | |||
<nowiki>*</nowiki> വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
* വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
''' | <nowiki>*</nowiki> ആശുപത്രികൾ | ||
<nowiki>*</nowiki> പ്രാഥമിക ആരോഗ്യകേന്ദ്രം | |||
<nowiki>*</nowiki> പഞ്ചായത് | |||
=='''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
'''കെ.എസ്.കെ. തളിക്കുളം''' | |||
പ്രശസ്ത കവി. അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിത രംഗത്ത് സ്ഥാനം പിടിച്ചു. | പ്രശസ്ത കവി. അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിത രംഗത്ത് സ്ഥാനം പിടിച്ചു. | ||
ഒമാനിലെ ഏറ്റവും വലിയ ബിസിനെസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനെസ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ മാനേജിങ് ഡിറക്ടറും ആണ് ഗൾഫാർ മുഹമ്മദ്ദ് അലി എന്നറിയപ്പെടുന്ന ഡോ:പി. മുഹമ്മദ് | '''ഡോ: പി. മുഹമ്മദ് അലി''' | ||
ഒമാനിലെ ഏറ്റവും വലിയ ബിസിനെസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനെസ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ മാനേജിങ് ഡിറക്ടറും ആണ് ഗൾഫാർ മുഹമ്മദ്ദ് അലി എന്നറിയപ്പെടുന്ന ഡോ:പി. മുഹമ്മദ് | |||
=='''ആരാധനാലയങ്ങൾ'''== | |||
* തളിക്കുളം ശ്രീധർമശാസ്താക്ഷേത്രം | |||
* സെന്റ് സെബാസ്റ്റ്യൻ ചർച് ,പത്താംകല്ല് | |||
* തളിക്കുളം മഹല്ല് ജുമാമസ്‌ജിദ് | |||
* എരണേഴത് ശ്രീ ഭഗവതി ക്ഷേത്രം | |||
=='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ജി.എം.ൽ.പി.സ്. തളിക്കുളം നോർത്ത് | |||
* ജി.എം.ൽ.പി.സ്. തളിക്കുളം സൗത്ത് | |||
* ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ | |||
* എസ്. എൻ. വി. യു.പി.സ്കൂൾ , തളിക്കുളം ടാഗോർ മെമ്മോറിയൽ എൽ.പി.സ്കൂൾ ,പത്താംകല്ല് | |||
=='''ചിത്രശാല'''== | |||
<gallery> | |||
പ്രമാണം:24508-school picture 1.jpg | സ്‌കൂൾ ചിത്രം | |||
പ്രമാണം:24508-Hi-Tech classroom.jpg | ഹൈടെക് ക്ലാസ് റൂം | |||
പ്രമാണം:24508-Thalikulam Beach.jpg | തളിക്കുളം ബീച്ച് | |||
</gallery> |