"വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→എന്റെ വികസിത ഗ്രാമം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
* ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു. | * ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു. | ||
* എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. | * എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. | ||
* '''ട്രാവൻകൂർ മെഡിക്കൽ കോളേജ്''' ഞങ്ങളുടെ സ്കൂളിൽ നിന്ന് തെക്കുകിഴക്ക് ദിശയിൽ ഏകദേശം 1 കിലോമീറ്റർ അകലെയാണ്. | |||
* ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് '''വലിയ കൂനമ്പായിക്കുളം ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ കാര്യസിദ്ധി പൂജ വളരെ പ്രസിദ്ധമാണ്. | |||
* ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയുള്ള '''പാലത്തറ പൊതുജനാരോഗ്യ കേന്ദ്രം''' ആണ് അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രം. | |||
* ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള '''മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം''' ,പ്രശസ്തമായ ഏക വിഗ്രഹം ഉള്ള ശ്രീകൃഷ്ണ ക്ഷേത്രമാണ്. | |||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം:41067 School.jpg | എന്റെ ഗ്രാമം | പ്രമാണം:41067 School.jpg | എന്റെ ഗ്രാമം | ||
വരി 18: | വരി 21: | ||
പ്രമാണം:41067 O Madavan.jpg | എന്റെ ഗ്രാമം | പ്രമാണം:41067 O Madavan.jpg | എന്റെ ഗ്രാമം | ||
</gallery> | </gallery> | ||
[[പ്രമാണം:എന്റെ ഗ്രാമം | [[പ്രമാണം:എന്റെ ഗ്രാമം 1.jpg|ലഘുചിത്രം|181x181ബിന്ദു|'''ട്രാവൻകൂർ മെഡിക്കൽ കോളേജ്''' ]] | ||
[[പ്രമാണം:എന്റെ ഗ്രാമം 2.jpg|ലഘുചിത്രം|164x164ബിന്ദു|'''വലിയ കൂനമ്പായിക്കുളം ക്ഷേത്രം''']] | |||
[[പ്രമാണം:എന്റെ ഗ്രാമം 3.jpg|ലഘുചിത്രം|214x214ബിന്ദു|'''പാലത്തറ പൊതുജനാരോഗ്യ കേന്ദ്രം''']] |
17:12, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
എന്റെ വികസിത ഗ്രാമം
- എന്റെ ഗ്രാമമായ വടക്കേവിള വില്ലേജിലെ അയത്തിൽ എന്ന സ്ഥലത്തെ മികച്ച സ്കൂളാണ് വി വി വി എച്ച് എസ് എസ്.
- കൊല്ലം ബൈപ്പാസ് റോഡിൽ അയത്തിൽ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് അരക്കിലോമീറ്റർ ദൂരത്തിലാണ്ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- എന്റെ ഗ്രാമത്തിൽ വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം ഉണ്ട്. കാര്യസിദ്ധിപൂജയ്ക്കായി ധാരാളം ആളുകൾ എത്താറുണ്ട്.
- മാത്രവുമല്ല തെക്ക് പടിഞ്ഞാറ് ഭാഗത്ത് അല്പം ദൂരെയായി പ്രസിദ്ധമായ യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ഉണ്ട്.
- വി വി വി എച്ച് എസ് എസ് സമീപം 250 മീറ്റർ അകലെ ശ്രീനാരായണഗുരു സ്വാമിയുടെ ഗുരുമന്ദിരം സ്ഥിതിചെയ്യുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു വചനം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസി വര്യൻ ആയിരുന്നുശ്രീനാരായണഗുരു.
- ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു.
- എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
- ട്രാവൻകൂർ മെഡിക്കൽ കോളേജ് ഞങ്ങളുടെ സ്കൂളിൽ നിന്ന് തെക്കുകിഴക്ക് ദിശയിൽ ഏകദേശം 1 കിലോമീറ്റർ അകലെയാണ്.
- ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രം. ഈ ക്ഷേത്രത്തിലെ കാര്യസിദ്ധി പൂജ വളരെ പ്രസിദ്ധമാണ്.
- ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയുള്ള പാലത്തറ പൊതുജനാരോഗ്യ കേന്ദ്രം ആണ് അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രം.
- ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,പ്രശസ്തമായ ഏക വിഗ്രഹം ഉള്ള ശ്രീകൃഷ്ണ ക്ഷേത്രമാണ്.
ചിത്രശാല
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം