"ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:46, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കച്ചേരിക്കുന്ന് == | == കച്ചേരിക്കുന്ന് == | ||
കോഴിക്കോട് വലിയ മാങ്കാവിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശമാണ് കച്ചേരിക്കുന്ന്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഒരു അംശകച്ചേരി (പണ്ടുകാലത്ത് വില്ലേജ് ഓഫീസിനെ അംശകച്ചേരി എന്നാണ് ഇവിടങ്ങളിൽ അറിയപ്പെട്ടിരുന്നത് ) നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആയതിനാലാണ് ഈ പ്രദേശത്തിന് കച്ചേരിക്കുന്ന് എന്ന് പേര് ലഭിക്കാൻ കാരണം. പണ്ടുകാലത്ത് ആയോധനകലകൾ അഭ്യസിപ്പിക്കാൻ വേണ്ടി കളരികൾ ഇവിടെ സ്ഥിതി ചെയ്തിരുന്നു. ഏറെ പ്രസിദ്ധമായ പാറേമ്മൽ ശ്രീകൃഷ്ണ ക്ഷേത്രം കച്ചേരിക്കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ ക്ഷേത്രം അക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. കച്ചേരി കുന്നിനോടു ചേർന്ന് ഒരുതണ്ണീർത്തടം നിലനിന്നിരുന്നു. പണ്ടുകാലത്ത് കുട്ടികൾ നീന്തൽ പഠിക്കാൻ ആശ്രയിച്ചിരുന്ന ഈ തണ്ണീർത്തടം നഗരവൽക്കരണത്തോടെ മൺമറഞ്ഞു പോയി. | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:17206-thrissala bhagavathy temple.jpg|ലഘുചിത്രം|312x312ബിന്ദു]] | [[പ്രമാണം:17206-thrissala bhagavathy temple.jpg|ലഘുചിത്രം|312x312ബിന്ദു|ത്രിശലാ ഭഗവതി ക്ഷേത്രം] | ||
[[പ്രമാണം:I17206MG 6484(3).jpg|thumb|temple]] | |||
=== തൃശ്ശാല ഭഗവതി ക്ഷേത്രം === | === തൃശ്ശാല ഭഗവതി ക്ഷേത്രം === | ||
ഏകദേശം 500 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സാമൂതിരി രാജാവ് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ആണെന്ന് വിശ്വസിക്കപ്പെടുന്നു. | ഏകദേശം 500 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സാമൂതിരി രാജാവ് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ആണെന്ന് വിശ്വസിക്കപ്പെടുന്നു. | ||
[[പ്രമാണം:17206IMG 6479.jpg|thumb|temple]] | |||
==== കുന്നത്ത് ഭഗവതി ക്ഷേത്രം ==== | |||
[[പ്രമാണം:17206 temple.jpg|thumb|കുന്നത്ത് ഭഗവതിക്ഷേത്രം]] | |||
കച്ചേരികുന്നിൽ സ്ഥിതിചെയുന്ന പ്രധാനപെട്ട ഒരു ആരാധനാലയമാണ് കുന്നത്ത് ഭഗവതി ക്ഷേത്രം.എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ ഇവിടെ ഉൽസവം നടത്താറുണ് | |||
===== തളീക്കുന്നു മഹാ ശിവക്ഷേത്രം ===== | |||
തളികൂന്നു മഹാശിവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.സാമൂതിരിയുടെ കോവിലകം നിലനിന്നിരുന്ന സ്ഥലം എന്നറിയപെടുന്നു | |||
== പൊതുമേഖലാ സ്ഥാപനങ്ങൾ == | |||
[[പ്രമാണം:17206 community hall.jpg|thumb|സരസ്വത് ഭവൻ കൊമ്മുനിറ്റ്ി ഹാൾ]] | |||
[[പ്രമാണം:17206IMG 6490(1).jpg|thumb|veterinary hospital]] | |||
=== | === സരസ്വത് ഭവൻ കൊമ്മുനിറ്റ്ി ഹാൾ === | ||
കച്ചേരികുന്നിലെ ഒരു പൊതുസ്ഥാപനമാണിത്ത്.സാമൂഹിക പരിപാടികൾ ഇവിടെ വെച്ച് നടത്തപെടുന്നു. | |||
== സ്ഥാപനങ്ങൾ == | |||
=== കല്പക തീയേറ്റർ === | |||
[[പ്രമാണം:17206-kalpaka theatre.jpg|thumb|കല്പക തീയേറ്റർ]] | |||
വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തുള്ള ജനങ്ങളുടെ സിനിമാസ്വാദനത്തിനുള്ള പ്രധാന ഉറവിടമായിരുന്നു. വർഷങ്ങൾക്കിപ്പുറം ന്യൂജൻ മൾട്ടിപ്ലക്സുകളുടെ വരവോടെ വളരെ ശോച്യാവസ്ഥയിലാണ് ഇത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. | |||
[[വർഗ്ഗം:Ente gramam]] |