"ജവഹർ എൽ പി എസ് തെന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തെന്നൂർ ==
== തെന്നൂർ ==
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .
== ഭൂമിശാസ്ത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു  സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻ‌മുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് .
== പൊതു സ്ഥാപനങ്ങൾ ==
* ബാങ്ക് ഓഫ് ഇന്ത്യ , തെന്നൂർ
* പോസ്റ്റ് ഓഫീസ് , തെന്നൂർ
* ക്ഷീര സഹകരണ സംഘം
* സർവീസ് സഹകരണ ബാങ്ക് തെന്നൂർ
[[പ്രമാണം:42636 Co operative Bank.jpg|thumb|പാലോട് സർവീസ് സഹകരണ ബാങ്ക് തെന്നൂർ Branch ]]
* ഹോമിയോ ഡിസ്പൻസറി
[[പ്രമാണം:42636 Homeo Dispensary.jpg|thumb|സർക്കാർ ഹോമിയോ ആശുപത്രി ]]
* പൊതു ഭക്ഷ്യ വിതരണ കേന്ദ്രം
* വില്ലേജ് ഓഫീസ്
* മൃഗാശുപത്രി തെന്നൂർ
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
[[പ്രമാണം:42636 Main building.jpg|thumb|ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ]]
* QAM UPS  കൊച്ചുകരിക്കകം
* QAM ITI കൊച്ചുകരിക്കകം
* QAM TTI കൊച്ചുകരിക്കകം
* ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ഇക്ബാൽ HSS പെരിങ്ങമ്മല
[[പ്രമാണം:42636-iqbal hss.jpg|thumb|ഇക്ബാൽ HSS പെരിങ്ങമ്മല]]
* ഇക്ബാൽ കോളേജ്‌
[[പ്രമാണം:42636-Iqbal college.resized.jpg|thumb|Iqbal College]]
* ഇക്ബാൽ MBA കോളേജ്
* ഇക്ബാൽ B.Ed കോളേജ്
* ഗവണ്മെന്റ് UPS ഞാറനീലീ കാണി
== പ്രധാന ആരാധനാലയങ്ങൾ ==
* തെന്നൂർ മാടൻനട ദേവി ക്ഷേത്രം
* മേലാംകോട് ദേവി ക്ഷേത്രം
* ലൂർദ് മാതാ പള്ളി
* കൊച്ചുകരിക്കകം ജുമാ മസ്ജിദ്
* മഞ്ഞപ്പാറ ജുമാ മസ്ജിദ്
== ശ്രെദ്ധേയരായ വ്യക്തിത്വങ്ങൾ ==
* ഈശ്വരൻ വൈദ്യർ
* അപ്പുകുട്ടൻ കാണി

16:44, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

തെന്നൂർ

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു  സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻ‌മുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് .

പൊതു സ്ഥാപനങ്ങൾ

  • ബാങ്ക് ഓഫ് ഇന്ത്യ , തെന്നൂർ
  • പോസ്റ്റ് ഓഫീസ് , തെന്നൂർ
  • ക്ഷീര സഹകരണ സംഘം
  • സർവീസ് സഹകരണ ബാങ്ക് തെന്നൂർ
പാലോട് സർവീസ് സഹകരണ ബാങ്ക് തെന്നൂർ Branch
  • ഹോമിയോ ഡിസ്പൻസറി
സർക്കാർ ഹോമിയോ ആശുപത്രി
  • പൊതു ഭക്ഷ്യ വിതരണ കേന്ദ്രം
  • വില്ലേജ് ഓഫീസ്
  • മൃഗാശുപത്രി തെന്നൂർ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
  • QAM UPS  കൊച്ചുകരിക്കകം
  • QAM ITI കൊച്ചുകരിക്കകം
  • QAM TTI കൊച്ചുകരിക്കകം
  • ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ഇക്ബാൽ HSS പെരിങ്ങമ്മല
ഇക്ബാൽ HSS പെരിങ്ങമ്മല
  • ഇക്ബാൽ കോളേജ്‌
Iqbal College
  • ഇക്ബാൽ MBA കോളേജ്
  • ഇക്ബാൽ B.Ed കോളേജ്
  • ഗവണ്മെന്റ് UPS ഞാറനീലീ കാണി

പ്രധാന ആരാധനാലയങ്ങൾ

  • തെന്നൂർ മാടൻനട ദേവി ക്ഷേത്രം
  • മേലാംകോട് ദേവി ക്ഷേത്രം
  • ലൂർദ് മാതാ പള്ളി
  • കൊച്ചുകരിക്കകം ജുമാ മസ്ജിദ്
  • മഞ്ഞപ്പാറ ജുമാ മസ്ജിദ്

ശ്രെദ്ധേയരായ വ്യക്തിത്വങ്ങൾ

  • ഈശ്വരൻ വൈദ്യർ
  • അപ്പുകുട്ടൻ കാണി