"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കൊടക്കൽ == മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കൊടക്കൽ == | == കൊടക്കൽ == | ||
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | ||
=== മണിക്കിണർ: === | |||
[[പ്രമാണം:19780 maniikkinar.jpg|thumb|മണിക്കിണർ]] | |||
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. | |||
=== പ്രധാന സ്ഥാപനങ്ങൾ: === | |||
1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച് | |||
[[പ്രമാണം:19780 csi church 1.jpg|thumb|സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച് ]] | |||
2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ | |||
3. ബീരാഞ്ചിറ ജാറം |
16:37, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കൊടക്കൽ
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
മണിക്കിണർ:
![](/images/thumb/4/42/19780_maniikkinar.jpg/300px-19780_maniikkinar.jpg)
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
പ്രധാന സ്ഥാപനങ്ങൾ:
1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച്
![](/images/thumb/8/87/19780_csi_church_1.jpg/300px-19780_csi_church_1.jpg)
2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ
3. ബീരാഞ്ചിറ ജാറം