"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ == | == എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ == | ||
[[പ്രമാണം:33064-school-campus-1.jpg|thumb|MGM NSS HSS Lakkattoor]] | |||
[[പ്രമാണം:33064-school gate.jpg|thumb|MGM NSS HSS Lakkattoor]] | |||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. | |||
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം | വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം | ||
== ഭൂമിശാസ്ത്രം == | |||
കോട്ടയം പട്ടണത്തിൽ നിന്നു 17 km ദൂരെയായി സ്ഥിതി ചെയ്യുന്നു . | [[പ്രമാണം:RIVER KTM 33064.jpeg | thumb | Pannagam ]] | ||
== '''ഭൂമിശാസ്ത്രം''' == | |||
കോട്ടയം പട്ടണത്തിൽ നിന്നു 17 km ദൂരെയായി സ്ഥിതി ചെയ്യുന്നു .വളരെ അപൂർവമായിട്ടുള്ള ഒരേക്കറിൽ വിശാലമായ പഴമയുടെ തനിമ വിളിച്ചോതുന്ന എണ്ണച്ചിറ ളാക്കാട്ടൂരിന്റെ മാത്രം പ്രത്യേകത ആണ് . | |||
== പ്രധാന സ്ഥാപനങ്ങൾ == | == പ്രധാന സ്ഥാപനങ്ങൾ == | ||
വരി 13: | വരി 30: | ||
* പ്രാധമിക ആരോഗ്യകേന്ദ്രം | * പ്രാധമിക ആരോഗ്യകേന്ദ്രം | ||
* ബാങ്ക് | * ബാങ്ക് | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ) | * ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ) | ||
* ആശാരിപറമ്പിൽ ഗോപാലപിള്ള (സ്കൂൾ ,ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിച്ചു) | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
* കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം | * കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം [[പ്രമാണം:33064-school-matrumala.jpg| thumb | matrumala ]] | ||
* മരുതുകാവ് ദേവീ ക്ഷേത്രം | * മരുതുകാവ് ദേവീ ക്ഷേത്രം | ||
* സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന് | * സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന് | ||
* മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ[[പ്രമാണം:33064-gov.lp school.jpg | thumb | Gov.LP]] | |||
* ക്ലൂണി പബ്ലിക് സ്കൂൾ ,ചേപ്പുംപാറ | |||
* ഗവ :എൽ പി സ്കൂൾ | |||
==ചിത്രശാല== | |||
<Gallery> | |||
പ്രമാണം:HS KTM 33064.jpeg|HS Lakkattoor | |||
പ്രമാണം:PHC KTM 33064.jpeg|PHC Kooroppada | |||
പ്രമാണം:MANDAPAM KTM 33064.jpeg|mandapam | |||
പ്രമാണം:33064-school-campus-1.jpg|campus | |||
പ്രമാണം:33064-school gate.jpg|gate | |||
പ്രമാണം:33064-school-ennachira.jpg|ENNACHIRA | |||
</Gallery> |
16:28, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം
ഭൂമിശാസ്ത്രം
കോട്ടയം പട്ടണത്തിൽ നിന്നു 17 km ദൂരെയായി സ്ഥിതി ചെയ്യുന്നു .വളരെ അപൂർവമായിട്ടുള്ള ഒരേക്കറിൽ വിശാലമായ പഴമയുടെ തനിമ വിളിച്ചോതുന്ന എണ്ണച്ചിറ ളാക്കാട്ടൂരിന്റെ മാത്രം പ്രത്യേകത ആണ് .
പ്രധാന സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഗവ :ഹോമിയോ ആശുപതി
- പ്രാധമിക ആരോഗ്യകേന്ദ്രം
- ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
- ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
- ആശാരിപറമ്പിൽ ഗോപാലപിള്ള (സ്കൂൾ ,ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിച്ചു)
ആരാധനാലയങ്ങൾ
- കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം
- മരുതുകാവ് ദേവീ ക്ഷേത്രം
- സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന്
- മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
- ക്ലൂണി പബ്ലിക് സ്കൂൾ ,ചേപ്പുംപാറ
- ഗവ :എൽ പി സ്കൂൾ
ചിത്രശാല
-
HS Lakkattoor
-
PHC Kooroppada
-
mandapam
-
campus
-
gate
-
ENNACHIRA