"ഗവ. എൽ പി എസ് വളയൻചിറങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== വളയൻചിറങ്ങര == | == വളയൻചിറങ്ങര == | ||
[[പ്രമാണം:27232 SCHOOL.jpg| | [[പ്രമാണം:27232 SCHOOL.jpg|thumb| ഗവ. എൽ പി എസ് വളയൻചിറങ്ങര]] | ||
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം | കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം | ||
16:19, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വളയൻചിറങ്ങര
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം
ഭൂമിശാസ്ത്രം
വളയൻചിറങ്ങര എന്ന പേരിന്റെ അർത്ഥം "വളഞ്ഞ ചിറയുടെ കര" എന്നാണ്, വളവിന്റെ ആകൃതിയിലുള്ള കുളത്തിന്റെ കരയിലുള്ള ഒരു ദേശം കുന്നത്തുനാട് താലൂക്കിന്റെ കീഴിലാണ് വളയൻചിറങ്ങര, വെങ്ങോല, മഴുവാനൂർ, രായമംഗലം എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം
പ്രധാന സ്ഥാപനങ്ങൾ
- ഐരാപുരം റബ്ബർപാർക്ക്
- വളയൻചിറങ്ങര വായനശാല
ആരാധനാലയങ്ങൾ
- വിമ്മല മഹാദേവ ക്ഷേത്രം
- മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി
വിദ്യാലയങ്ങൾ
- ജി.എൽ.പി.എസ് വളയൻചിറങ്ങര
- എച്ച്.എസ്.എസ് വളയൻചിറങ്ങര
- മന്നത്ത് വിദ്യാഭവൻ വളയൻചിറങ്ങര