"പുളിയനമ്പ്രം എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aswinraj v (സംവാദം | സംഭാവനകൾ)
'= പുളിയനമ്പ്രം =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
NEETHU S (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പുളിയനമ്പ്രം =
=== കരിയാട്-പുളിയനമ്പ്രം ===
കരിയാട് എന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമപ്രദേശമാണ് പുളിയനമ്പ്രം . പുളിയനമ്പ്രം വഴി കരിയാടിനേയും പെരിങ്ങത്തൂരിനേയും ബന്ധിക്കുന്നു . ധാരളം വയലുകളും പച്ചപ്പ് തുടങ്ങിയവ ഇവിടെ ധാരാളമായി കാണുന്നു മയ്യഴി പുഴയുടെ തീരങ്ങളും ഇവിടെ ഉൾകൊള്ളുന്നു
[[പ്രമാണം:Pookkal.jpg.jpg|പകരം= പൂക്കൾ|ലഘുചിത്രം|നാട്ടിൽ കാണുന്ന സുന്ദരമായ പൂക്കൾ]]
 
 
 
=== <u>ആരാധനാലയങ്ങൾ</u> ===
 
* വരിക്കോലി ചുഴലി ക്ഷേത്രം
* കാട്ടിലെ പള്ളി         
[[പ്രമാണം:Vayalukali.jpg.jpg|ലഘുചിത്രം|വയൽ]]
'''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'''
 
* പുളിയനമ്പ്രം എൽ പി സ്കൂൾ
* Mount guide International school
* Sirajul Huda
* പുളിയനമ്പ്രം യു പി സ്കൂൾ
 
* ഗവ.യു പി സ്കൂൾ പുതുശ്ശേരി
 
=== <u>പൊതുസ്ഥാപനങ്ങൾ</u> ===
 
* ഡിസ്പെൻസറി
* പ്രാധാമിക ആരോഗ്യ കേന്ദ്രം
* പോസ്റ്റ് ഓഫീസ്
* അക്ഷയ
 
[[പ്രമാണം:പുഴയോരം.jpg.jpg|ലഘുചിത്രം]]
"https://schoolwiki.in/പുളിയനമ്പ്രം_എൽ_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്