"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ വെളിച്ചം വീശിയതിന്റെ ചരിത്രമായിരിക്കും ഓരോ വിദ്യാലയത്തിനും പറയാനുണ്ടാകുക.അന്വേഷണങ്ങളും നേർകാഴ്ചകളുമാണ് ഈ ചരിത്രനിർമ്മിതിയുടെ അടിസ്ഥാനം.ചെറിയ ക്ലാസ്സ് മുറികളിൽ നിന്നും ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ്സ്‌മുറികളായി വളർന്നതിന്റെ ചരിത്രം കൂടിയാണിത്.സ്വാതന്ത്ര്യസമരമുൾപ്പെടെയുള്ള സാമൂഹ്യരാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രവും വിദ്യാലയങ്ങളായിരുന്നു.വടകരയിൽ നിന്ന് 14 കിലോമീറ്റർ കിഴക്കുള്ള ഒരു ചെറിയ ഗ്രാമമാണ് കടമേരി. കടമേരി ആയഞ്ചേരി പഞ്ചായത്തിന്റെ ഭാഗമാണ്. കുറ്റിയാടി അസംബ്ലി ഭരണഘടനയിലാണ് ഇത്. പ്രമുഖ ഇസ്ലാമിക സർവകലാശാല റഹ്മാനിയ്യ അറബിക് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു. | അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ വെളിച്ചം വീശിയതിന്റെ ചരിത്രമായിരിക്കും ഓരോ വിദ്യാലയത്തിനും പറയാനുണ്ടാകുക.അന്വേഷണങ്ങളും നേർകാഴ്ചകളുമാണ് ഈ ചരിത്രനിർമ്മിതിയുടെ അടിസ്ഥാനം.ചെറിയ ക്ലാസ്സ് മുറികളിൽ നിന്നും ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ്സ്‌മുറികളായി വളർന്നതിന്റെ ചരിത്രം കൂടിയാണിത്.സ്വാതന്ത്ര്യസമരമുൾപ്പെടെയുള്ള സാമൂഹ്യരാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രവും വിദ്യാലയങ്ങളായിരുന്നു.വടകരയിൽ നിന്ന് 14 കിലോമീറ്റർ കിഴക്കുള്ള ഒരു ചെറിയ ഗ്രാമമാണ് കടമേരി. കടമേരി ആയഞ്ചേരി പഞ്ചായത്തിന്റെ ഭാഗമാണ്. കുറ്റിയാടി അസംബ്ലി ഭരണഘടനയിലാണ് ഇത്. പ്രമുഖ ഇസ്ലാമിക സർവകലാശാല റഹ്മാനിയ്യ അറബിക് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു. | ||
=== | == '''ചിത്രശാല''' == | ||
ചിത്രരചനാ അധ്യാപകൻ തച്ചോളി കുഞ്ഞബ്ദുള്ള മാസ്റ്ററുടെ യാത്രയയപ്പ് അനുബന്ധിച്ചു നടത്തിയ ചിത്രകലാ ക്യാമ്പ് ( 16 തിങ്കൾ-17 ചൊവ്വ 2022 മെയ് )കുട്ടികൾക്ക് നവ്യാനുഭവം ഉണ്ടാക്കി | |||
== പ്രമുഖ വ്യക്തി == | |||
കടമേരി ബാലകൃഷ്ണ൯ | |||
അധ്യാപക൯,കെപിസിസി നി൪വാഹക സമിതി അംഗം , കവി , സംസ്കാരിക പ്രവ൪ത്തക൯ , വടകര താലൂക്ക് കാ൪ഷിക വികസന ബാങ്ക് ഡയരക്ട൪ എന്നിങ്ങനെ പൊതുരംഗത്ത് നിറഞ്ഞ് നിന്ന കടമേരി ബാലകൃഷ്ണ൯ ഓ൪മയായിട്ട് നവംബ൪ 20ന് മൂന്ന് വ൪ഷം തികയുന്നു. കവിതകൾ ചൊല്ലിയും എഴുതിയം സംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം മേപ്പയ്യൂ൪ നിയോജക മണ്ഡലം സ്ഥാനാ൪ത്ഥിയായി പരേതനായ എ. കണാരനെതിരെ മത്സരിച്ചിരുന്നു. പൊതുരംഗത്ത് നിറഞ്ഞ് നിന്ന കടമേരി ലീഡ൪ കരുണാകരനുമായി അടുത്ത ബന്ധം പുല൪ത്തിയിരുന്നു. | |||
[[പ്രമാണം:Kbk.jpg|Thump|Kbk]] | |||
== ആരാധനാലയങ്ങൾ == | |||
'''അമ്പലങ്ങൾ''' | |||
* കടമേരി പരദേവത | |||
* ഗണപതി | |||
* സുബ്രഹ്മണ്യൻ എന്നിവയാണ് ക്ഷേത്രങ്ങൾ . | |||
വേനൽക്കാല അവധി ദിനങ്ങളിൽ പരദേവക്ഷേത്ര ഉൽസവം നടക്കാറുണ്ട്. ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആണ് പ്രധാന ആകർഷണം. | |||
'''പള്ളികൾ''' | |||
* കടമേരി ജുമാ മസ്ജിദ് | |||
* ആലക്കാട്ട് മസ്ജിദ് | |||
* തുമ്പിയോട്ട് കുന്നുമ്മൽ മസ്ജിദ് | |||
* കൈതക്കുണ്ട് ജുമാ മസ്ജിദ് | |||
* മസ്ജിദുന്നൂർ | |||
കബർ സ്ഥാനമുള്ള വിശാലമായ മസ്ജിദാണ് കടമേരി ജുമാ മസ്ജിദ്. | |||
ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്സലിയാർ, കീയാന ഓർ, ചിറക്കൽ ഓർ അടക്കമുള്ള ആലിമീങ്ങളായ മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി.[[പ്രമാണം:Paradevada Temple Katameri.jpg|Thumb|temple]] | |||
== '''<big>പൊതൂസ്ഥാപനങ്ങൾ .</big>''' == | |||
* ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് | |||
* പോസ്റ്റ് ഓഫീസ് | |||
* കേരള ഗ്രാമീണ ബാങ്ക് തണ്ണീർപന്തൽ | |||
* വായനശാല | |||
* കൃഷി ഓഫീസ് | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
* മനോവികാസ് സ്പെഷ്യൽ സ്കൂൾ[[പ്രമാണം:Manovikas school.jpeg|Thumb|manovikas]] | |||
* UP School Katameri | * UP School Katameri |
14:57, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ വെളിച്ചം വീശിയതിന്റെ ചരിത്രമായിരിക്കും ഓരോ വിദ്യാലയത്തിനും പറയാനുണ്ടാകുക.അന്വേഷണങ്ങളും നേർകാഴ്ചകളുമാണ് ഈ ചരിത്രനിർമ്മിതിയുടെ അടിസ്ഥാനം.ചെറിയ ക്ലാസ്സ് മുറികളിൽ നിന്നും ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ്സ്‌മുറികളായി വളർന്നതിന്റെ ചരിത്രം കൂടിയാണിത്.സ്വാതന്ത്ര്യസമരമുൾപ്പെടെയുള്ള സാമൂഹ്യരാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രവും വിദ്യാലയങ്ങളായിരുന്നു.വടകരയിൽ നിന്ന് 14 കിലോമീറ്റർ കിഴക്കുള്ള ഒരു ചെറിയ ഗ്രാമമാണ് കടമേരി. കടമേരി ആയഞ്ചേരി പഞ്ചായത്തിന്റെ ഭാഗമാണ്. കുറ്റിയാടി അസംബ്ലി ഭരണഘടനയിലാണ് ഇത്. പ്രമുഖ ഇസ്ലാമിക സർവകലാശാല റഹ്മാനിയ്യ അറബിക് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു.
ചിത്രശാല
ചിത്രരചനാ അധ്യാപകൻ തച്ചോളി കുഞ്ഞബ്ദുള്ള മാസ്റ്ററുടെ യാത്രയയപ്പ് അനുബന്ധിച്ചു നടത്തിയ ചിത്രകലാ ക്യാമ്പ് ( 16 തിങ്കൾ-17 ചൊവ്വ 2022 മെയ് )കുട്ടികൾക്ക് നവ്യാനുഭവം ഉണ്ടാക്കി
പ്രമുഖ വ്യക്തി
കടമേരി ബാലകൃഷ്ണ൯
അധ്യാപക൯,കെപിസിസി നി൪വാഹക സമിതി അംഗം , കവി , സംസ്കാരിക പ്രവ൪ത്തക൯ , വടകര താലൂക്ക് കാ൪ഷിക വികസന ബാങ്ക് ഡയരക്ട൪ എന്നിങ്ങനെ പൊതുരംഗത്ത് നിറഞ്ഞ് നിന്ന കടമേരി ബാലകൃഷ്ണ൯ ഓ൪മയായിട്ട് നവംബ൪ 20ന് മൂന്ന് വ൪ഷം തികയുന്നു. കവിതകൾ ചൊല്ലിയും എഴുതിയം സംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം മേപ്പയ്യൂ൪ നിയോജക മണ്ഡലം സ്ഥാനാ൪ത്ഥിയായി പരേതനായ എ. കണാരനെതിരെ മത്സരിച്ചിരുന്നു. പൊതുരംഗത്ത് നിറഞ്ഞ് നിന്ന കടമേരി ലീഡ൪ കരുണാകരനുമായി അടുത്ത ബന്ധം പുല൪ത്തിയിരുന്നു.
ആരാധനാലയങ്ങൾ
അമ്പലങ്ങൾ
- കടമേരി പരദേവത
- ഗണപതി
- സുബ്രഹ്മണ്യൻ എന്നിവയാണ് ക്ഷേത്രങ്ങൾ .
വേനൽക്കാല അവധി ദിനങ്ങളിൽ പരദേവക്ഷേത്ര ഉൽസവം നടക്കാറുണ്ട്. ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആണ് പ്രധാന ആകർഷണം.
പള്ളികൾ
- കടമേരി ജുമാ മസ്ജിദ്
- ആലക്കാട്ട് മസ്ജിദ്
- തുമ്പിയോട്ട് കുന്നുമ്മൽ മസ്ജിദ്
- കൈതക്കുണ്ട് ജുമാ മസ്ജിദ്
- മസ്ജിദുന്നൂർ
കബർ സ്ഥാനമുള്ള വിശാലമായ മസ്ജിദാണ് കടമേരി ജുമാ മസ്ജിദ്.
ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്സലിയാർ, കീയാന ഓർ, ചിറക്കൽ ഓർ അടക്കമുള്ള ആലിമീങ്ങളായ മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി.