"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''ഈഞ്ചയ്ക്കൽ''' = | = '''ഈഞ്ചയ്ക്കൽ''' = | ||
[[പ്രമാണം:Eanchakkal junction.jpeg|thumb|ഈഞ്ചയ്ക്കൽ]] | |||
തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ . | തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ . | ||
ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. | ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം, വേളി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
| വരി 18: | വരി 20: | ||
== പ്രമുഖരായ വ്യക്തികൾ == | == പ്രമുഖരായ വ്യക്തികൾ == | ||
=== <u>ശ്രീ വേലുപ്പിള്ള</u> === | |||
ഗവ യു പി എസ്സ് ഈഞ്ചയ്ക്കലിന്റെ സ്ഥാപകൻ | |||
== ആരാധനാലയങ്ങൾ == | |||
[[പ്രമാണം:പദ്മനാഭസ്വാമി ക്ഷേത്രം.png|thumb|ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം]] | |||
* ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം | |||
* ആറ്റുകാൽ ദേവീ ക്ഷേത്രം | |||
* ബീമാപ്പള്ളി | |||
* പഴവങ്ങാടി ഗണപതി ക്ഷേത്രം | |||
* വെട്ടുകാട് പള്ളി | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ഗവ യു പി എസ്സ് ഈഞ്ചയ്ക്കൽ | |||
* ഗവ യു പി എസ്സ് പാൽക്കുളങ്ങര | |||
* ഗവ യു പി എസ്സ് ഫോർട്ട് | |||
== [https://en.wikipedia.org/wiki/Padmanabhaswamy_Temple അവലംബം] == | |||
# https://en.wikipedia.org/wiki/Padmanabhaswamy_Temple | |||
# https://en.wikipedia.org/wiki/Attukal_Temple | |||