"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024ആമുഖത്തിൽ ചിത്രം ചേർത്തു
AncyMA2024 (സംവാദം | സംഭാവനകൾ) (ആമുഖത്തിൽ ചിത്രം ചേർത്തു) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= | = '''<big>പാനായിക്കുളം</big>''' = | ||
<big> | |||
< | = '''<small>ആമുഖം</small>''' = | ||
<big>'''എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.'''</big> [[:പ്രമാണം:25105 field 3.jpg|പ്രമാണം:25105 field 3.jpg]] | |||
[[:പ്രമാണം:25105 | |||
<big><br /></big> | |||
='''ചരിത്രം''' = | |||
പ്രമാണം:25105 field 2.jpg | ===<big>ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>=== | ||
===<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.</big>=== | |||
===<big>ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.</big>=== | |||
='''<big>പൊതുസ്ഥാപനങ്ങൾ</big>''' = | |||
'''<big>പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.</big>''' | |||
<big>തപാലാപ്പീസ്</big> [[:പ്രമാണം:25105 Post Office Panaikulam.jpg]] | |||
<big>ജനകീയ ആരോഗ്യകേന്ദ്രം, ആലങ്ങാട് ഗ്രാമപഞ്ചായത്ത്</big> [[: പ്രമാണം:25105 Health Centre Alangad panchayat.jpg]] | |||
<big>റേഷൻ കട</big> [[:പ്രമാണം:25105 Ration Shop.jpg]] | |||
='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' = | |||
'''<big>പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.</big>''' | |||
<big>ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ</big> [[:പ്രമാണം:25105 school.jpg]] | |||
<big>അൽ-ഹുദ പബ്ളിക് സ്കൂൾ</big> | |||
<big>ഗവ: എൽ പി സ്കൂൾ</big> [[:പ്രമാണം:25105 Govt.L P S Panaikulam.jpg]] | |||
<big>വിശ്വദീപ്തി വിദ്യാലയ പബ്ളിക് സ്കൂൾ</big> | |||
<big>സെന്റ് ബെനഡിക്ട് നഴ്സറി സ്കൂൾ</big> : [[:പ്രമാണം:25105 St Benedict School.jpg]] | |||
<big>ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ</big> [[: പ്രമാണം:25105 little flower LP School,Panaikulam..jpg]] | |||
='''ആരാധനാലയങ്ങൾ''' = | |||
'''<big>മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.</big>''' | |||
'''<big>ലിറ്റിൽ ഫ്ളവർ ചർച്ച്</big>''' [[:പ്രമാണം:25105 St.Little flower church.jpg]] | |||
'''<big>ചെമ്പോല കളരി ക്ഷേത്രം</big>'''[[:പ്രമാണം:25105 chempola temple.jpg]] | |||
'''<big>പാനായിക്കുളം ജുമാ മസ്ജിദ്</big>''' | |||
'''<big>സലഫി മസ്ജിദ്</big>''' | |||
'''<big>സെന്റ്. മേരീസ് ചർച്ച്</big>''' [[:പ്രമാണം:25105 Alangad church.jpg]] | |||
<big>'''കുന്നേൽ പള്ളി'''</big> [[:പ്രമാണം:Kunnel palli history.jpg]] | |||
'''<big>സെന്റ് മേരീസ് ചർച്ച് ആലങ്ങാട് കപ്പേള</big>''' [[:പ്രമാണം:25105 St marys Church Alangad kappela.jpg|പ്രമാണം:25105 St marys Church Alangad kappela.jpg]] | |||
==<big>'''ചിത്രശാല'''</big>== | |||
[[:പ്രമാണം:25105 Pazhanthode.resized.jpg]] | |||
[[:പ്രമാണം:25105 tree.jpg]] | |||
[[:പ്രമാണം:25105 field 2.jpg]] |