"ഗവ.എൽ. പി. എസ്. കരിംതോട്ടുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട് തയ്യാറാക്കി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കരിംതോട്ടുവ == | == കരിംതോട്ടുവ == | ||
[[പ്രമാണം:39530 G L PS karimthottuva.jpg|thumb|ഗവ.എൽ. പി. എസ്. കരിംതോട്ടുവ]] | |||
ഗവ.എൽ. പി. എസ്. കരിംതോട്ടുവ | |||
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ യിലാണ് എൻ്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലടയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശാന്തസുന്ദരമായ ഈ ഗ്രാമം മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണ്. ഗ്രാമത്തിൻ്റേതായ നൈർമ്മല്യവും നിഷ് ങ്കളതയും കൈമുതലായിട്ടുള്ള ഇവിടുന്നെ ജനത വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. | |||
=== ഭൂമിശാസ്ത്രം === | |||
[[പ്രമാണം:39530 kalladayaar.jpg|thumb||കല്ലടയാറ്]] | |||
കല്ലടയാറ് | |||
ഗ്രാമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രകൃതി രമണീയതകളാൾ അനുഗ്രഹീതമായ ഭൂപ്രകൃതിയാണിവിടെ . തീരങ്ങളിലെ ചരിത്രത്തെയും സംസ്കാരത്തെയും സ്പർശിച്ച് അഷ്ടമുടിയിലൂടെ അറബിക്കടലിലേക്ക് ഒഴുകുകയാണ് കല്ലടയാറ്. വിദ്യാലയത്തിനരികെ കൂടി നിറഞ്ഞൊഴുകുന്ന പുഴ ഈ ഗ്രാമത്തിൻ്റെ ഹൃദയത്തെയും നിറയ്ക്കുന്നു. | |||
<nowiki>#</nowiki>ചേലൂർക്കായൽ[[പ്രമാണം:39530 chellor kayaal.jpg|thumb|]] | |||
ധ്യാന നിമഗ്നമായ ഒരു ശാന്ത ചിത്തം പോലെ അഗാധ നിശ്ചലമായ ഒരു ജലസമൃദ്ധിയാണ് ചേലൂർക്കായൽ . വയൽ അവസാനിക്കുന്നിടത്താണ് കായൽ ജനിക്കുന്നത്. നാടിൻ്റെ ശുദ്ധജല സമൃദ്ധിയും ഈ കായലാണ്. പേരുപോലെ തന്നെ ഈ ഊരിനെയും ചേലുള്ളതാക്കുന്നതിൽ ഒന്ന് ചേലൂര് കായൽ തന്നെയാണ് | |||
<nowiki>#</nowiki>ആര്യൻപാടം. | |||
ദുരാർത്തമായ എല്ലാ മാനവചോദനകളോടും പടവെട്ടി മണ്ണെടുത്തും നികത്തിയും കൊല്ലപ്പെടാതെ ജീവിച്ചിരിക്കുന്ന അപൂർവ്വം പാടങ്ങളിൽ ഒന്നാണ് ഈ ഗ്രാമത്തിൻ്റെ അന്ന പൂരണിയായ ആര്യൻ പാടം. ഇന്നും കർഷകൻ്റെ വിയർപ്പിൻ്റെ ഉപ്പു വീണു വിളഞ്ഞ ഈ നെൽപ്പാടങ്ങൾ കണ്ണിനെയും കരളിനെയും കുളിർപ്പിക്കുന്നു. | |||
<nowiki>#</nowiki>ക്ഷേത്രങ്ങൾ: | |||
പ്രഭാതങ്ങളെ ശംഖനാദമുഖരിതമാക്കുന്ന, പ്രദോഷങ്ങളെ മന്ത്രമണിനാദ മുഖരിതമാക്കുന്ന ക്ഷേത്രങ്ങളുടെ നാടു കൂടിയാണിത്. സാന്ദ്രാനന്ദങ്ങളായ ക്ഷേത്രങ്ങളെക്കൊണ്ട് ഈ ഗ്രാമം അനുഗ്രഹീതമാണ്. |
11:42, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കരിംതോട്ടുവ
ഗവ.എൽ. പി. എസ്. കരിംതോട്ടുവ
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ യിലാണ് എൻ്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലടയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശാന്തസുന്ദരമായ ഈ ഗ്രാമം മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണ്. ഗ്രാമത്തിൻ്റേതായ നൈർമ്മല്യവും നിഷ് ങ്കളതയും കൈമുതലായിട്ടുള്ള ഇവിടുന്നെ ജനത വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്.
ഭൂമിശാസ്ത്രം
കല്ലടയാറ്
ഗ്രാമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രകൃതി രമണീയതകളാൾ അനുഗ്രഹീതമായ ഭൂപ്രകൃതിയാണിവിടെ . തീരങ്ങളിലെ ചരിത്രത്തെയും സംസ്കാരത്തെയും സ്പർശിച്ച് അഷ്ടമുടിയിലൂടെ അറബിക്കടലിലേക്ക് ഒഴുകുകയാണ് കല്ലടയാറ്. വിദ്യാലയത്തിനരികെ കൂടി നിറഞ്ഞൊഴുകുന്ന പുഴ ഈ ഗ്രാമത്തിൻ്റെ ഹൃദയത്തെയും നിറയ്ക്കുന്നു.
#ചേലൂർക്കായൽ
ധ്യാന നിമഗ്നമായ ഒരു ശാന്ത ചിത്തം പോലെ അഗാധ നിശ്ചലമായ ഒരു ജലസമൃദ്ധിയാണ് ചേലൂർക്കായൽ . വയൽ അവസാനിക്കുന്നിടത്താണ് കായൽ ജനിക്കുന്നത്. നാടിൻ്റെ ശുദ്ധജല സമൃദ്ധിയും ഈ കായലാണ്. പേരുപോലെ തന്നെ ഈ ഊരിനെയും ചേലുള്ളതാക്കുന്നതിൽ ഒന്ന് ചേലൂര് കായൽ തന്നെയാണ്
#ആര്യൻപാടം.
ദുരാർത്തമായ എല്ലാ മാനവചോദനകളോടും പടവെട്ടി മണ്ണെടുത്തും നികത്തിയും കൊല്ലപ്പെടാതെ ജീവിച്ചിരിക്കുന്ന അപൂർവ്വം പാടങ്ങളിൽ ഒന്നാണ് ഈ ഗ്രാമത്തിൻ്റെ അന്ന പൂരണിയായ ആര്യൻ പാടം. ഇന്നും കർഷകൻ്റെ വിയർപ്പിൻ്റെ ഉപ്പു വീണു വിളഞ്ഞ ഈ നെൽപ്പാടങ്ങൾ കണ്ണിനെയും കരളിനെയും കുളിർപ്പിക്കുന്നു.
#ക്ഷേത്രങ്ങൾ:
പ്രഭാതങ്ങളെ ശംഖനാദമുഖരിതമാക്കുന്ന, പ്രദോഷങ്ങളെ മന്ത്രമണിനാദ മുഖരിതമാക്കുന്ന ക്ഷേത്രങ്ങളുടെ നാടു കൂടിയാണിത്. സാന്ദ്രാനന്ദങ്ങളായ ക്ഷേത്രങ്ങളെക്കൊണ്ട് ഈ ഗ്രാമം അനുഗ്രഹീതമാണ്.