"എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
* എം. ജെ. എം. എ. എം. എൽ പി. സ്കൂൾ പള്ളിമുക്ക്
* പോസ്റ്റ്‌ ഓഫീസ്  പന്നിപ്പാറ
* ജി. എച്ച്. എസ്‌. പന്നിപ്പാറ
* അംഗനവാടി പള്ളിമുക്ക്
== ചിത്രശാല ==
<gallery>
പ്രമാണം:48220-main building.jpg|സ്കൂളിന്റെ പ്രധാന കെട്ടിടം
പ്രമാണം:48220-stage.jpg|പ്രധാന സ്റ്റേജ്
പ്രമാണം:48220-landscape.jpg | സ്കൂൾ നിലകൊള്ളുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി
</gallery>
[[വർഗ്ഗം:48220]]
[[വർഗ്ഗം:Ente gramam]]

11:16, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

പള്ളിമുക്ക്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പള്ളിമുക്ക്.

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ പന്നിപ്പാറ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പള്ളിമുക്ക് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

എടവണ്ണ ഗ്രാമപഞ്ചായത്തിൽ പള്ളിമുക്ക് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം. ജെ. എം. എ. എം. എൽ പി. സ്കൂൾ പള്ളിമുക്ക്. ചാലിയാറിന് തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1983 ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

പൊതുസ്ഥാപനങ്ങൾ

  • എം. ജെ. എം. എ. എം. എൽ പി. സ്കൂൾ പള്ളിമുക്ക്
  • പോസ്റ്റ്‌ ഓഫീസ് പന്നിപ്പാറ
  • ജി. എച്ച്. എസ്‌. പന്നിപ്പാറ
  • അംഗനവാടി പള്ളിമുക്ക്

ചിത്രശാല