"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 4: | വരി 4: | ||
=== താമരക്കായൽ === | === താമരക്കായൽ === | ||
[[/home/valiyaparappur/Desktop/MY KOOL WORKSPACE/19138 lotus lake.jpg\thumb\lotus lake]] |
02:15, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വലിയപറപ്പൂർ
മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ജായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വലിയപറപ്പൂ൪.സാമൂഹിക,സാംസ്കാരിക,സാ൩ത്തിക മേഘലകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈപൃദേശത്തെ പൃധാന പൊതുസ്ഥാപനമാണ് ജി.എം.എൽ.പി.വലിയപറപ്പൂർ സ്കൂൾ.ഭൂപൃകൃതി കൊണ്ടും ,പൃാദേശിക കലകളെകൊണ്ടും വൈവിധ്യമാർന്ന ഈ പൃദേശം താമരകൃഷിക്ക് പേരുകേട്ടതാണ്.
താമരക്കായൽ
/home/valiyaparappur/Desktop/MY KOOL WORKSPACE/19138 lotus lake.jpg\thumb\lotus lake