ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:45, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→പ്രധാന പൊതുസ്ഥാപനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''<u>നിരണം മുകളടി</u>''' = | = '''<u>നിരണം മുകളടി</u>''' = | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം. | [[പ്രമാണം:37264_Gate.jpg|നടുവിൽ|1000x1000ബിന്ദു]] | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം. | |||
തിരുവല്ല -മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നിരണം - തോട്ടടി റൂട്ടിൽ ഏകദേശം 4km കഴിഞ്ഞ് മുളമൂട്ടിൽ പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറിയ പാലം മുറിച്ചുകടന്ന് മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ എത്തി . | |||
== '''ഭൂമിശാസ്ത്രം''' == | |||
[[പ്രമാണം:37264 Paddywetland.jpg|ലഘുചിത്രം|'''നെൽവയൽ''' |296x296ബിന്ദു]] | |||
ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്. | |||
ശരാശരി സമുദ്രനിരപ്പിൽ നിന്നും താഴ് ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ജലത്തിന്റെ നൈസർഗിക ഒഴുക്ക് തടസപ്പെട്ട് രൂപം കൊള്ളുന്ന പാരിസ്ഥിതി പ്രശ്നങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ ഇവിടെ അനുഭവപ്പെടുന്നു. | |||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | |||
[[പ്രമാണം:37264 Mainbuilding.jpg|പകരം=ജി യു പി എസ് നിരണം മുകളടി |ലഘുചിത്രം|'''ജി യു പി എസ് നിരണം മുകളടി''' |500x500px]] | |||
* '''ജി യു പി എസ് നിരണം മുകളടി''' | |||
* '''കൃഷിഭവൻ''' | |||
*'''പോസ്റ്റ് ഓഫീസ്''' | |||
* '''ഗ്രാമപഞ്ചായത്ത്''' | |||
* '''താറാവ് വളർത്തൽ കേന്ദ്രം''' | |||
== '''പ്രമുഖ വ്യക്തികൾ''' == | |||
<u>'''''നിരണം കവികൾ'''''</u> | |||
നിരണം കവികൾ അഥവാ കണ്ണശ്ശന്മാർ എന്നുവിളിക്കുന്നത് '''മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ , രാമപ്പണിക്കർ''' എന്നിവരെയാണ് .കൊല്ലവർഷം 575നും 675 നും മധ്യേയായിരുന്നു നിരണംകവികളുടെ ജീവിതകാലം എന്ന് പറയപ്പെടുന്നു. | |||
മാധവപ്പണിക്കാരുടെ '''''ഭഗവതിഗീതയും''''' ശങ്കരപ്പണിക്കാരുടെ '''''ഭാരതമാലയും''''' രാമപ്പണിക്കാരുടെ '''''രാമായണം, ഭാഗവതം , ശിവരാത്രി മഹത്മ്യം''''' എന്നിവഴുമാണ് കണ്ണശ്ശകൃതികളിൽ പ്രമുഖമായിട്ടുള്ളത്. രാമപ്പണിക്കാരാണ് നിരണം കവികളിൽ പ്രമുഖൻ. ഭാഷാസ്നേഹികൾക്ക് വിസ്മരിക്കാനാവാത്ത സംഭാവനകളാണ് നിരണം കവികൾ നൽകിയിട്ടുള്ളത്. | |||
=== <u>കണ്ണശ്ശസ്മാരകം</u> === | |||
[[പ്രമാണം:37264 Kannassasmarakam.jpg|പകരം=കണ്ണശ്ശസ്മാരകം|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|'''കണ്ണശ്ശസ്മാരകം''']] | |||
കണ്ണശ്ശ മഹാകവികളുടെ സ്മരണാർത്ഥം അവർ ജീവിച്ചിരുന്ന കണ്ണശ്ശൻ പറമ്പിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. '''1981'''-ൽ '''കണ്ണശ്ശദിനമായ ആഗസ്റ്റ് 30'''-നാണ് ഈ സ്മാരകം തുറന്നത്. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനകളരി, കഥാ-കവിതാ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവർഷവും കണ്ണശ്ശ പുരസ്കാരവും നൽകി വരുന്നു. | |||
== '''ചിത്രശാല''' == | |||
[[പ്രമാണം:37264 Oldbuilding.jpg|ഇടത്ത്|ലഘുചിത്രം|old building|300x300ബിന്ദു]] | |||
[[പ്രമാണം:37264 Dininghall.jpg|പകരം=സ്കൂളിന്റെ ഡൈനിങ്ങ് ഹാൾ|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|സ്കൂളിന്റെ ഡൈനിങ്ങ് ഹാൾ]] | |||
== '''ഉപസംഗ്രഹം''' == | |||
വിദ്യാഭ്യാസം തൊഴിൽ, സാംസ്കാരികം, സാമ്പത്തികം എന്നീ മേഖലകളിലെല്ലാം എന്റെ ഗ്രാമം മുന്നേറികൊണ്ടിരിക്കുകയാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ഗ്രാമമാണ് നിരണം. പൈതൃക കലകളുടെയും കാർഷിക സമ്പത്തിന്റെയും പ്രതിരൂപമായി പ്രവർത്തിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂട്ടായ്മയാണ് ഈ നാടിന്റെ പുരോഗതിക്ക് ഊർജം പകരുന്നത്. മണ്ണിനെ പൊന്നാക്കുന്ന കർഷകരും നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെയും കർമനിഷ്ഠയുമാണ് ഈ നാടിന്റെ വികസനത്തിനാധാരം. ഇങ്ങനെയുള്ള ഒരു കൂട്ടം വഴികാട്ടികളെ വാർത്തെടുക്കുന്നതിൽ നെടുംതൂണായി നമ്മുടെ സ്ക്കൂളും . | |||
== '''അവലംബം''' == | |||
# <nowiki>http://www.keralaculture.org/malayalam/kannassha-smarakam-niranam/423</nowiki> | |||
# <nowiki>https://schoolwiki.in</nowiki> |