"ജി യു പി എസ് കന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കന്നൂർ == | == കന്നൂർ == | ||
[[പ്രമാണം:16339-kanayankode Bridge.jpg| | [[പ്രമാണം:16339-kanayankode Bridge.jpg|thumb||കണയങ്കോട് പുഴ]] | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കണയങ്കോട് പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമപ്രദേശമാണ് കന്നൂർ.ഗ്രാമത്തിൻ്റെ ഒരറ്റത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നു | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കണയങ്കോട് പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമപ്രദേശമാണ് കന്നൂർ.ഗ്രാമത്തിൻ്റെ ഒരറ്റത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നു | ||
വരി 13: | വരി 13: | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
കന്നൂർ ജി യു പി സ്കൂൾ , ഇന്ത്യൻ പബ്ലിക് സ്കൂൾ | കന്നൂർ ജി യു പി സ്കൂൾ , ഇന്ത്യൻ പബ്ലിക് സ്കൂൾ[[പ്രമാണം:16339-School Building.jpg|thumb|കന്നൂർ ജി.യു.പി സ്കൂളിൻ്റെ മുൻവശം]] |
00:39, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കന്നൂർ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കണയങ്കോട് പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമപ്രദേശമാണ് കന്നൂർ.ഗ്രാമത്തിൻ്റെ ഒരറ്റത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നു
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഉള്ളിയേരി പഞ്ചായത്തിലായി സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് കന്നൂർ. അതിമനോഹരമായ കണയങ്കോട് പുഴയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമപ്രദേശം കൂടിയാണ് കന്നൂർ.
പ്രധാന പൊതു സ്ഥാപനങ്ങൾ
കെ.എസ്.ഇ.ബി.സബ് സ്റ്റേഷൻ
ആരാധനാലയങ്ങൾ
തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കന്നൂർ ജി യു പി സ്കൂൾ , ഇന്ത്യൻ പബ്ലിക് സ്കൂൾ