"സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇതൊരു ചെറിയ തിരുത്താണ്) |
(bold) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= വേഴങ്ങാനം = | = വേഴങ്ങാനം = | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം. പാലാ - പ്രവിത്താനം - ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. | ||
== സ്കൂൾ == | == സ്കൂൾ == | ||
* സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം | * '''''സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം''''' | ||
വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു. |
00:01, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
വേഴങ്ങാനം
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം. പാലാ - പ്രവിത്താനം - ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം.
സ്കൂൾ
- സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം
വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.