"ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
1989 ൽ ഡോ ആർ രാജ്‌മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ  പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.

പ്രധാന പൊതുസ്ഥാപനങ്ങൾ
== പ്രധാന പൊതുസ്ഥാപനങ്ങൾ ==

ബി എസ് എൻ  എൽ
* ബി എസ് എൻ  എൽ
* കെ എസ്  ഇ ബി
* ഗവ ഹോമിയോ ഡിസ്പെൻസറി
* എസ് ബി ഐ
* ഫെഡറൽ ബാങ്ക്
* പഞ്ചായത്ത്
* വില്ലേജ് ഓഫീസ്

കെ എസ്  ഇ ബി
== ശ്രദ്ധേയരായ വ്യക്തികൾ ==

ഗവ ഹോമിയോ ഡിസ്പെൻസറി
* ഡോ സൈനുദ്ദീൻ  പട്ടാഴി

എസ് ബി ഐ
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

ഫെഡറൽ ബാങ്ക്
* ഗവ മോഡൽ എൽ  പി എസ്
* ഗവ  ഹയർ സെക്കന്ററി സ്കൂൾ
* ഗവ ഡബ്ല്യൂ എൽ പി എസ്

പഞ്ചായത്ത്
== ആരാധനാലയങ്ങൾ ==
 
പട്ടാഴി ശ്രീഭദ്രകാളി ക്ഷേത്രം
വില്ലേജ് ഓഫീസ്
 
ശ്രദ്ധേയരായ വ്യക്തികൾ
 
ഡോ സൈനുദ്ദീൻ  പട്ടാഴി
 
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
 
ഗവ മോഡൽ എൽ  പി എസ്
 
ഗവ  ഹയർ സെക്കന്ററി സ്കൂൾ
 
ഗവ ഡബ്ല്യൂ എൽ പി എസ്

23:15, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാഴി

കേരളത്തി‍ലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി  ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ  ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു.  മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും  , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ  ഇവിടെ ഉണ്ട് .  

പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക്

പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ്  റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു.

5178 പട്ടാഴി

1989 ൽ ഡോ ആർ രാജ്‌മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ബി എസ് എൻ  എൽ
  • കെ എസ്  ഇ ബി
  • ഗവ ഹോമിയോ ഡിസ്പെൻസറി
  • എസ് ബി ഐ
  • ഫെഡറൽ ബാങ്ക്
  • പഞ്ചായത്ത്
  • വില്ലേജ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

  • ഡോ സൈനുദ്ദീൻ പട്ടാഴി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ മോഡൽ എൽ  പി എസ്
  • ഗവ  ഹയർ സെക്കന്ററി സ്കൂൾ
  • ഗവ ഡബ്ല്യൂ എൽ പി എസ്

ആരാധനാലയങ്ങൾ

പട്ടാഴി ശ്രീഭദ്രകാളി ക്ഷേത്രം