"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<blockquote>അറത്തിവന്  മപറരാരരാളെത്തിൽനത്തിന്നന്  പകർന  കത്തിട്ടുക  എന്നതത്തിനപ്പുറസംഓമരരാരുതരുസം  സസ്വയസം  ആർജത്തിമക്കേണ്ടതരാപണനള്ള  തത്തിരത്തിച്ചറത്തിവന്വത്തിദജ്യരാഭജ്യരാസരസംഗപത പതപലരാനമല മരാറത്തിമറത്തിച്ചതന്. അതത്തിപന്റെ ഫലമരായത്തിപരാഠപുസ്തകതത്തിൽ  ചെത്തിടപപടുതത്തിയത്തിരത്തിക്കുന്ന  മകവലമരായ  അറത്തിവകളുപടെവത്തിനത്തിമയതത്തിനപ്പുറസം  അധജ്യരാപകപന്റെയസം  വത്തിദജ്യരാർഥത്തിയപടെയസം  സജജീവവസംസമ്പൂർണ്ണവമരായ  പങ്കേരാളെത്തിതമതരാപടെയള്ള  പ്രവർതനരാധത്തിഷത്തിതവസംശത്തിശുമകനത്തിതവമരായ ഒരു വത്തിദജ്യരാഭജ്യരാസപ്രകത്തിയ രൂപപപട്ടുവന്നത്തിട്ടുണ്ടന്.  സസ്വയസംപഠത്തിക്കുകയസം ഒപസം പരാഠജ്യവസന്തുവത്തിൽ അവമബരാധവസം തരാല്പരജ്യവസം അഭത്തിരുചെത്തിയസംസൃഷന് ടെത്തിക്കുകയസം പചെയ്യുന്നതത്തിനള്ള അവസരങ്ങള വത്തിദജ്യരാലയരാന്തരജീക്ഷതത്തിൽതപന്ന  സരാധജ്യമരാക്കുന്നതന്  ഇതരുണതത്തിൽ  അതജ്യരാവശജ്യമരാകുന.വത്തിവരവത്തിനത്തിമയ  സരാമങ്കേതത്തികവത്തിദജ്യയപടെ സമങ്കേതങ്ങളക്കുസം ഉപകരണങ്ങളക്കുസംഇതരപമരാരു പ്രകത്തിയയത്തിൽ വലത്തിയ പങ്കുവഹൈത്തിക്കേരാനരാകുസം എന്ന മബരാധജ്യതത്തിൽനത്തിന്നരാണന്  പ്രസന്തുത  സമങ്കേതങ്ങള  സമർതമരായസം  ഫലപ്രദമരായസംഉപമയരാഗത്തിക്കേരാൻ  ഹവദഗന്ധജ്യവസം  അഭത്തിരുചെത്തിയമുള്ള  ഒരു  തലമുറപയരൂപപപടുതത്തിപയടുക്കേരാൻ നരാസം ശ്രമത്തിക്കുന്നതന്.</blockquote>{{Infobox littlekites  
[[പ്രമാണം:17008 littlekites.jpg|നടുവിൽ|ലഘുചിത്രം|653x653ബിന്ദു]]{{Infobox littlekites  
|സ്കൂൾ കോഡ്=17008
|സ്കൂൾ കോഡ്=17008
|അധ്യയനവർഷം=2022-23
|അധ്യയനവർഷം=2022-23
വരി 11: വരി 11:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHERLI MP
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHERLI MP
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=AYANA SUDHEER K
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=AYANA SUDHEER K
|ചിത്രം=17008 littlekites.jpg
|ചിത്രം=17008 lk2.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക്  സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ  എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു.  എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ  സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി  ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന  ഐ .റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
 
=== പ്രവർത്തനങ്ങൾ ===
<gallery>
പ്രമാണം:17008 lk2.jpg
പ്രമാണം:17008 lk.jpg
</gallery>[[പ്രമാണം:17008 lk.jpg|ലഘുചിത്രം|182x182ബിന്ദു]]
 
=== ഡിജിറ്റൽ മാഗസിൻ ===
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]][[പ്രമാണം:17008 lk2.jpg|ലഘുചിത്രം|304x304ബിന്ദു]]

22:46, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

17008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17008
വിദ്യാഭ്യാസ ജില്ല KOZHIKODE
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർYadhu Krishna
ഡെപ്യൂട്ടി ലീഡർAlan K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHERLI MP
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2AYANA SUDHEER K
അവസാനം തിരുത്തിയത്
19-01-2024Ayanasudheerk


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019