"ജി.എൽ.പി.എസ് പുന്നയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== പുന്നയൂർ ==
== പുന്നയൂർ ==
[[പ്രമാണം:24213 samsarikam.jpg|thumb]] കമലാസുരയ്യ സാംസ്കാരിക നിലയം]]
[[പ്രമാണം:24213 sarppakav.jpg|thumb]]
കമലാസുരയ്യ സാംസ്കാരിക നിലയം]]
തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു  വിദ്യാലയമാണ് ജി എൽ പി എസ് പുന്നയൂർ .
തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു  വിദ്യാലയമാണ് ജി എൽ പി എസ് പുന്നയൂർ .
== ആരാധനാലയം ==
സ്കൂളിനോട് ചേർന്ന് കുമരംകോട് ശ്രീ സുബ്രഹ്മന്ന്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
തൃക്കാർത്തിക, തൈപ്പൂയ മഹോത്സവം തുടങ്ങിയവ ഈ ക്ഷേത്രത്തിന്റെ യശസ്സ് ഉയർത്തുന്നു
== പ്രധാന പൊതുസ്ഥാപനം ==


* കമല സുരയ്യ സാംസ്‌കാരിക സമുച്ചയം  
* കമല സുരയ്യ സാംസ്‌കാരിക സമുച്ചയം  

22:13, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നയൂർ

കമലാസുരയ്യ സാംസ്കാരിക നിലയം]] തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു  വിദ്യാലയമാണ് ജി എൽ പി എസ് പുന്നയൂർ .

  • കമല സുരയ്യ സാംസ്‌കാരിക സമുച്ചയം

കമല സുരയ്യ സാംസ്‌കാരിക സമുച്ചയം

പുന്നയൂർ സ്കൂളിൽ നിന്നും ഏകദേശം ഒരുകീലോമീറ്റർ അകലെയായി മലയാളം സാഹിത്യകാരി ആയിരുന്ന കമലാസുരയ്യ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നു .

നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു.