"ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* ജി എൽ പി എസ് എടപ്പറ്റ | * ജി എൽ പി എസ് എടപ്പറ്റ[[പ്രമാണം:Glps.resized.jpg48339|thumb|glps edappatta] | ||
* പ്രാഥമിക ആരോഗ്യ കേന്ദ്രം [[പ്രമാണം:Pu | * പ്രാഥമിക ആരോഗ്യ കേന്ദ്രം [[പ്രമാണം:Pu | ||
* വില്ലേജ് ഓഫീസ് എടപ്പറ്റ | * വില്ലേജ് ഓഫീസ് എടപ്പറ്റ |
22:06, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
എടപ്പറ്റ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.
ഭൂമിശാസ്ത്ര സവിശേഷത
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ് . അടുത്ത നഗരം മേലാറ്റൂർ ആണ്. ഷൊർണ്ണൂർ-നിലമ്പൂർ റെയിൽ പാത എടപ്പറ്റ വഴി കടന്നു പോകുന്നു. റബ്ബർ,കവുങ്ങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് എടപ്പറ്റ[[പ്രമാണം:Glps.resized.jpg48339|thumb|glps edappatta]
- പ്രാഥമിക ആരോഗ്യ കേന്ദ്രം [[പ്രമാണം:Pu
- വില്ലേജ് ഓഫീസ് എടപ്പറ്റ
[[പ്രമാണം:Glps.resized.jpg|THUMBP|GLPS edappatta]
ആരാധനാലങ്ങൾ
- കരിങ്കാളികാവ് ക്ഷേത്രം
- ആയൂർ മഹാദേവ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് എടപ്പറ്റ[[പ്രമാണം:Glps.resized.jpg|thumb|glps edappatta]
- ജി എച്ച് എസ് എടപ്പറ്റ
പ്രധാന ആചാരങ്ങൾ
- കരിങ്കാളി കാവ് താലപ്പൊലി
- പുഴക്കൽ ശിവക്ഷേത്രം വാവുബലി
- എടപ്പറ്റ ജുമാമസ്ജിദ് നേർച്ച
വാണിജ്യ സ്ഥാപനങ്ങൾ
- കോ ഓപറേറ്റിവ് ബാങ്ക്