"ജി എൽ പി എസ് മാടാക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 14: വരി 14:


* മാടാക്കര ജുമാ മസ്ജിദ്
* മാടാക്കര ജുമാ മസ്ജിദ്
[[പ്രമാണം:16309 mosque.jpg|thumb|മാടാക്കര ജുമാമസ്ജിദ്‍]
[[പ്രമാണം:16309 mosque.jpg|thumb|മാടാക്കര ജുമാമസ്ജിദ്‍]]
* പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവി ക്ഷേത്രം[കിഴക്കേ കാവ്]
* പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവി ക്ഷേത്രം[കിഴക്കേ കാവ്]
[[പ്രമാണം:16309 temple.jpg|thumb|പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവിക്ഷേത്രം‍‍]]
[[പ്രമാണം:16309 temple.jpg|thumb|പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവിക്ഷേത്രം‍‍]]

21:42, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

മാടാക്കര

കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മാടാക്കര.ഒരു കടലോര പ്രദേശമാണ് മാടാക്കര.

കൊയിലാണ്ടിയിൽ നിന്നും രണ്ട് കി.മി. കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് രണ്ട് കി.മി. പടി‍ഞ്ഞാറ് ഭാഗത്താണ് മാടാക്കര.

പൊതുസ്ഥാപനങ്ങൾ

  • ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസ്
ചെങ്ങോട്ട്കാവ് വില്ലേജ്ഓഫീസ്‍‍
  • കൃഷിഭവൻ
  • ഗ്രാമപഞ്ചായത്ത്

ആരാധനാലയങ്ങൾ

  • മാടാക്കര ജുമാ മസ്ജിദ്
മാടാക്കര ജുമാമസ്ജിദ്‍
  • പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവി ക്ഷേത്രം[കിഴക്കേ കാവ്]
പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവിക്ഷേത്രം‍‍