"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഹരിപ്പാട് ) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഹരിപ്പാട് ==[[പ്രമാണം:35432 | == ഹരിപ്പാട് ==[[പ്രമാണം:35432 pic4.jpg|thumb|ആശാൻസ്മാരകം ]] | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപ്പാട് | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപ്പാട് | ||
വരി 5: | വരി 5: | ||
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു . | കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു . | ||
മഹാഭാരത കഥയിലെ 'ഏകചക്ര 'എന്ന നഗരമാണ് ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട് . കേരളം ചരിത്രത്തിൽ കുമാരപുരം കൊട്ടാരത്തിൽ താമസിച്ചാണ് വാല്യക്കോയി തമ്പുരാൻ മയൂര സന്ദേശം എഴുതിയത് . കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയെപ്പെടുന്നു. | |||
=== ഭൂമിശാസ്ത്രം === | |||
കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക് | |||
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . | |||
==== ഹരിപ്പാട് -സവിശേഷതകൾ ==== | |||
മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് . | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് . | |||
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം [[പ്രമാണം:35432 Haripad Subrahmanya Swami Temple.jpg|thumb|HaripadSubrahmanya Swami Temple]] | |||
* മണ്ണാറശാല നാഗരാജ ക്ഷേത്രം | |||
* ആനാരി ജുമാമസ്ജിദ് | |||
* ആരാഴി ക്രിസ്ത്യൻ പള്ളി | |||
* പായിപ്പാട് ജലോത്സവം | |||
* രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ് | |||
* ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം | |||
* പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* .ഗവണ്മെന്റ് ഹോസ്പിറ്റൽ | * .ഗവണ്മെന്റ് ഹോസ്പിറ്റൽ | ||
* മുൻസിഫ് കോടതി | * മുൻസിഫ് കോടതി [[പ്രമാണം:35432 Munsiff Court Image.jpg|thumb|Munsiff Court]] | ||
* സബ് ട്രഷറി | * സബ് ട്രഷറി | ||
=== പ്രധാന വ്യക്തികൾ === | === പ്രധാന വ്യക്തികൾ === | ||
'''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ | '''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു . | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | '''എം ജി ശ്രീകുമാർ''' : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് , അവതാരകൻ എന്നീ നിലകളിലറിയെപ്പെടുന്ന ഒരു കലാകാരനാണു മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയെപ്പെടുന്ന എം ജി ശ്രീകുമാർ . | ||
==== വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു ==== | |||
* === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
ഗവ :യു .പി സ്കൂൾ ഹരിപ്പാട് [[പ്രമാണം:35432 SCHOOL2.jpg|thumb|school]] | |||
അമൃത വിദ്യാലയം | അമൃത വിദ്യാലയം | ||
വരി 23: | വരി 49: | ||
ഹോളി ട്രിനിറ്റി | ഹോളി ട്രിനിറ്റി | ||
മണ്ണാറശാല യു .പി സ്കൂൾ | |||
==ചിത്രശാല == | |||
<gallery> | |||
പ്രമാണം:35432 SCHOOL2.jpg|സ്കൂൾ | |||
പ്രമാണം:35432 pic4.jpg|ആശാൻസ്മാരകം | |||
പ്രമാണം:35432 pic 3.jpg|സ്മൃതിമണ്ഡപം | |||
</gallery> | |||
[[വർഗ്ഗം:35432]] | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] |
21:33, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
== ഹരിപ്പാട് ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപ്പാട്
അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
മഹാഭാരത കഥയിലെ 'ഏകചക്ര 'എന്ന നഗരമാണ് ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട് . കേരളം ചരിത്രത്തിൽ കുമാരപുരം കൊട്ടാരത്തിൽ താമസിച്ചാണ് വാല്യക്കോയി തമ്പുരാൻ മയൂര സന്ദേശം എഴുതിയത് . കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയെപ്പെടുന്നു.
ഭൂമിശാസ്ത്രം
കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് .
ഹരിപ്പാട് -സവിശേഷതകൾ
മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- മണ്ണാറശാല നാഗരാജ ക്ഷേത്രം
- ആനാരി ജുമാമസ്ജിദ്
- ആരാഴി ക്രിസ്ത്യൻ പള്ളി
- പായിപ്പാട് ജലോത്സവം
- രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
- ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം
- പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു
പൊതുസ്ഥാപനങ്ങൾ
- .ഗവണ്മെന്റ് ഹോസ്പിറ്റൽ
- മുൻസിഫ് കോടതി
- സബ് ട്രഷറി
പ്രധാന വ്യക്തികൾ
ശ്രീകുമാരൻ തമ്പി :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .
എം ജി ശ്രീകുമാർ : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് , അവതാരകൻ എന്നീ നിലകളിലറിയെപ്പെടുന്ന ഒരു കലാകാരനാണു മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയെപ്പെടുന്ന എം ജി ശ്രീകുമാർ .
വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു
- === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഗവ :യു .പി സ്കൂൾ ഹരിപ്പാട്
അമൃത വിദ്യാലയം
ജി.ജി.എച്ചു .എസ്.എസ്
ജി.ബി .എച്ചു .എസ് .എസ്
ഹോളി ട്രിനിറ്റി
മണ്ണാറശാല യു .പി സ്കൂൾ
ചിത്രശാല
-
സ്കൂൾ
-
ആശാൻസ്മാരകം
-
സ്മൃതിമണ്ഡപം