കരീമഠം ഗവ ഡബ്ലു യുപിഎസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
SAUMYA K S (സംവാദം | സംഭാവനകൾ) |
SAUMYA K S (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
==പൊതുസ്ഥാപനങ്ങൾ== | ==പൊതുസ്ഥാപനങ്ങൾ== | ||
ജി ഡബ്ലിയു യു പി സ്കൂൾ കരീമഠം | |||
*ഗ്രന്ധശാല | *ഗ്രന്ധശാല | ||
*പൊതുവിതരണ കേന്ദ്രം[[പ്രമാണം:33203 ayurveda clinic.jpg|ലഘുചിത്രം|ayurveda clinic]][[പ്രമാണം:33203 Pothuvitharanakendram.jpg|ലഘുചിത്രം|pothuvitharana kendram]] | *പൊതുവിതരണ കേന്ദ്രം[[പ്രമാണം:33203 ayurveda clinic.jpg|ലഘുചിത്രം|ayurveda clinic]][[പ്രമാണം:33203 Pothuvitharanakendram.jpg|ലഘുചിത്രം|pothuvitharana kendram]] | ||
*ആയുർവേദ ആരോഗ്യ കേന്ദ്രം | *'''ആയുർവേദ ആരോഗ്യ കേന്ദ്രം'''. | ||
*'''കരീമഠം ഗ്രാമവാസികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്ര ളിൽ ഒന്നാണ് , അയ്മനം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ. ഇത് ഒരു ആയുർവേദ ക്ലിനിക് ആണ്. ആഴ്ചയിൽ 2 തവണ, ചൊവ്വയും വ്യാഴവുമാണ് ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. കരീമഠം ഗവൺമെന്റ് യു.പി സ്കൂളിനും ഗുരുമന്ദിരത്തിനും അടുത്തായാണ് ഈ ആരോഗ്യ കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്.''' | |||
[[പ്രമാണം:33203 Grandashala.jpg|ലഘുചിത്രം|Grandashala]] | |||
ഗ്രന്ഥശാല | |||
എന്റെ ഗ്രാമത്തിലെ പൊതുസ്‌ഥാപനങ്ങളിൽ ഏറ്റവും പഴക്കം ചെന്നതാണ് ഗ്രന്ഥശാല. കുട്ടികളിലും മുതിർന്നവരിലും വായന ശീലം വളർത്തുന്നതിലും അറിവ് നേടുന്നതിനും മറ്റു മാധ്യമങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇതിനായി മുൻകൈ എടുത്ത വ്യക്തിയാണ് പി കെ കേശവൻ വൈദ്യൻ. ദിനപത്രം മുതൽ ചെറുകഥകളും നോവലുകളും തുടങ്ങി ധാരാളം പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്.പുസ്തകങ്ങൾ ആവശ്യാനുസരണം കൈകാര്യം ചെയ്യുന്നതിന് സൗകര്യം ഉണ്ട്. |