"ഗവ. മോഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== പട്ടാഴി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== പട്ടാഴി == | == പട്ടാഴി == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു. മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട് . |
21:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പട്ടാഴി
കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു. മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട് .