"ജി എൽ പി എസ് മാടാക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
* ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസ് | * ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസ് | ||
[[പ്രമാണം:16309villegeoffice.jpg|thumb|ചെങ്ങോട്ട്കാവ് വില്ലേജ്ഓഫീസ്‍]] | |||
* കൃഷിഭവൻ | * കൃഷിഭവൻ | ||
* ഗ്രാമപഞ്ചായത്ത് | * ഗ്രാമപഞ്ചായത്ത് |
20:54, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാടാക്കര
കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മാടാക്കര.ഒരു കടലോര പ്രദേശമാണ് മാടാക്കര.
കൊയിലാണ്ടിയിൽ നിന്നും രണ്ട് കി.മി. കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് രണ്ട് കി.മി. പടിഞ്ഞാറ് ഭാഗത്താണ് മാടാക്കര.
പൊതുസ്ഥാപനങ്ങൾ
- ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസ്
- കൃഷിഭവൻ
- ഗ്രാമപഞ്ചായത്ത്
ആരാധനാലയങ്ങൾ
- മാടാക്കര ജുമാ മസ്ജിദ്
- പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവി ക്ഷേത്രം[കിഴക്കേ കാവ്]