"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
== CHENGAROOR ==
== CHENGAROOR ==
'''ഭൂമിശാസ്ത്രം'''
'''ഭൂമിശാസ്ത്രം'''
[[പ്രമാണം:03020 STBHSS.jpg|THUMB| NAMMUDE SCHOOL]]
 
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചെങ്ങരൂർ. തിരുവല്ല, ചങ്ങനാശ്ശേരി എന്നെ പട്ടണങ്ങൾക്ക് കിഴക്കും മല്ലപ്പള്ളിക്ക് പടിഞ്ഞാറുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
[[പ്രമാണം:03020 STBHSS.jpg|thumb|NAMMUDE SCHOOL]]

ചെങ്ങരൂർ ചിറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ ആകർഷണീയമായത് ബധനി കോൺവെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ, സെന്റ് തെരേസാസ് ഹൈസ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. മലങ്കര സഭയുടെ തന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ സെവെറിയോസ് ബി എഡ് കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മിക്ഫാസ്റ്റും ഈ നാടിന്റെ അഭിമാനമാണ്.

20:46, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

റാന്നി, പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുുണ്ടെന്നു മനസ്സിലാക്കിയ തിരുമേനി,ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാദം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു. ചെങ്ങരൂർ മല്ലപ്പള്ളി ബ്ലോക്കിൽ ഉളള ഒരു ചെറിയ ഗ്രാമമാണ്. അത് കുന്നന്താനം പഞ്ചായത്തിനു കീഴിലാണ് വരുന്നത്.അത് തെക്കൻ കേരള ഡിവിഷന്റെ വകയാണ്. ജില്ലാ തലസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു.

CHENGAROOR

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചെങ്ങരൂർ. തിരുവല്ല, ചങ്ങനാശ്ശേരി എന്നെ പട്ടണങ്ങൾക്ക് കിഴക്കും മല്ലപ്പള്ളിക്ക് പടിഞ്ഞാറുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

NAMMUDE SCHOOL

ചെങ്ങരൂർ ചിറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ ആകർഷണീയമായത് ബധനി കോൺവെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ, സെന്റ് തെരേസാസ് ഹൈസ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. മലങ്കര സഭയുടെ തന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ സെവെറിയോസ് ബി എഡ് കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മിക്ഫാസ്റ്റും ഈ നാടിന്റെ അഭിമാനമാണ്.

ആരാധനാലയങ്ങൾ

ചെങ്ങരൂർ വ്യത്യസ്ത മതവിഭാഗങ്ങൾ ഒത്തൊരുമയോടെ പാർക്കുന്ന സുന്ദരമായ ഗ്രാമമാണ്. ചെങ്ങരൂർ ഗ്രാമത്തിന്റെ വടക്ക് കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ശുഭാനന്ദ ആശ്രമവും, പൊയ്കയിൽ ശ്രീകുമാരഗുരുദേവ ആശ്രമവും ഹൈന്ദവ മത വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ചെങ്ങരൂരിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയവും മലങ്കര കത്തോലിക്ക പള്ളിയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.

പൊതു സ്ഥാപനങ്ങൾ

തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്കുള്ള വഴിയിൽ ഏതാണ്ട് 11 കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്ങരൂർ ചിറ എന്ന സ്ഥലത്തെത്തും. ഇരുവശങ്ങളിലും പുഞ്ചപ്പാടം കാണാം. ഇവിടെ ആളുകളുടെ ചെറിയ പ്രശ്നങ്ങൾക്ക് ഓടിയെത്താനും ചികിത്സ നേടാനും സൗകര്യമുള്ള ഒരു ആശുപത്രി ഉണ്ട്. ചെങ്ങരൂർ ചിറയ്ക്കുശേഷം  കോൺവെന്റ് ജംഗ്ഷനിൽ സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നു. അക്ഷയ സെന്ററും മറ്റു പൊതു സ്ഥാപനങ്ങളും ബാങ്കിനോടൊപ്പം സ്ഥിതി

ചെയ്യുന്നു.