"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയത് ചേർത്തിയത്
(ചെ.) (പുതിയത് ചേർത്തിയത്)
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റർ കരോളിൻ  
|പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റർ കരോളിൻ  
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ്
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ്  
|സ്കൂൾ ചിത്രം=21656 schoolprophoto.jpeg}}
|സ്കൂൾ ചിത്രം=21656 schoolprophoto.jpeg}}
വരി 134: വരി 134:
* [[സംഗീത ക്ലബ്]].
* [[സംഗീത ക്ലബ്]].
* [[സംസ്കൃതായനം|സംസ്കൃതായനം.]]
* [[സംസ്കൃതായനം|സംസ്കൃതായനം.]]
* [[ടാലന്റ് ലാബ്]].

== '''മുൻകാല സാരഥികൾ'''  ==
== '''മുൻകാല സാരഥികൾ'''  ==
വരി 581: വരി 582:

                        സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്.

2021-22 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ മികച്ച നേട്ടം കൈവരിച്ചു.എൽ.എസ്.എസ് പരീക്ഷയിൽ ഹരിത്.പി.രാജ്, ഭരത്.എസ്.വാരിയർ, ഭഗത്.എസ്.വാരിയർ എന്നീ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.യു.എസ്.എസ് പരീക്ഷയിൽ ആതിര അശോക്, ഷബീർ പി.എച്ച്. എന്നിവർ തിളക്കമാർന്ന വിജയത്തോടെ സ്കോളർഷിപ്പിന് അർഹരായി.

== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797637...2061408" എന്ന താളിൽനിന്ന് ശേഖരിച്ചത്