"ജി.എച്ച്.എസ്. പെർഡാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അതിർത്തി ഗ്രാമങ്ങൾ, ഗ്രാമത്തിലെ പ്രശസ്തമായ വ്യക്തികൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പെർഡാല,ബദിയടുക്ക''' == | == '''പെർഡാല, ബദിയടുക്ക''' == | ||
'''''എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ബദിയടുക്കയിലെ പ്രമുഖ | '''കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ''മഞ്ചേശ്വരം ബ്ലോക്കിലാണ്'' ബദിയടുക്ക ''ഗ്രാമപഞ്ചായത്ത്.''''' | ||
ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം എന്നർത്ഥം വരുന്ന '''അടുക്ക''' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്''ബദിയടുക്ക'' എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. | |||
=== '''പ്രമുഖ വ്യക്തികൾ''' === | |||
ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന കയ്യാർ കിഞ്ഞണ്ണറൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട | |||
== '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' == | |||
* ജി.എച്ച്.എസ്. പെർഡാല | |||
* ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക | |||
* ബി ആർ സി കുമ്പള ഉപജില്ല | |||
* എ ഇ ഒ ഓഫീസ് | |||
* ബഡിയടുക്ക പോലീസ് സ്റ്റേഷൻ | |||
* ഗവ.ആയുർവേദശുപത്രി | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
* സർക്കാർ ഹോമിയോപ്പതി ആശുപത്രി | |||
* കൃഷിഭവൻ | |||
* അങ്കണവാടി | |||
* വയോജനകേന്ദ്രം | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:11069 BRC.jpg|ബി.ആർ.സി കുമ്പള | |||
പ്രമാണം:11069 Pakal veed.jpg|വയോജന കേന്ദ്രം | |||
പ്രമാണം:11069 Perdala Temple.jpg|ശ്രീ ഉദനേശ്വര ക്ഷേത്രം | |||
പ്രമാണം:Juma Masjid.jpg|Juma Masjid | |||
പ്രമാണം:11069 library.resized.jpg|കയ്യാർ കിഞ്ഞണ്ണ റായ് വായനശാല | |||
പ്രമാണം:11069 bolukkatta.jpg|ബോളുക്കട്ട മൈതാനം | |||
പ്രമാണം:11069 ayurvedic.jpg|ആയുർവേദ ആശുപത്രി | |||
പ്രമാണം:11069 agriculture.jpg|കൃഷിഭവൻ | |||
</gallery> |
19:10, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
പെർഡാല, ബദിയടുക്ക
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മഞ്ചേശ്വരം ബ്ലോക്കിലാണ് ബദിയടുക്ക ഗ്രാമപഞ്ചായത്ത്.
ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം എന്നർത്ഥം വരുന്ന അടുക്ക എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്ബദിയടുക്ക എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ.
പ്രമുഖ വ്യക്തികൾ
ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന കയ്യാർ കിഞ്ഞണ്ണറൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്. പെർഡാല
- ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
- ബി ആർ സി കുമ്പള ഉപജില്ല
- എ ഇ ഒ ഓഫീസ്
- ബഡിയടുക്ക പോലീസ് സ്റ്റേഷൻ
- ഗവ.ആയുർവേദശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- സർക്കാർ ഹോമിയോപ്പതി ആശുപത്രി
- കൃഷിഭവൻ
- അങ്കണവാടി
- വയോജനകേന്ദ്രം
ചിത്രശാല
-
ബി.ആർ.സി കുമ്പള
-
വയോജന കേന്ദ്രം
-
ശ്രീ ഉദനേശ്വര ക്ഷേത്രം
-
Juma Masjid
-
കയ്യാർ കിഞ്ഞണ്ണ റായ് വായനശാല
-
ബോളുക്കട്ട മൈതാനം
-
ആയുർവേദ ആശുപത്രി
-
കൃഷിഭവൻ