"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:Ente gramam using HotCat) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= വെള്ളയൂർ = | = '''വെള്ളയൂർ''' = | ||
മലപ്പുറം | മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''വെള്ളയൂർ''' . [[പ്രമാണം:48562-gra.jpg|thumb|ഗ്രാമം]] | ||
വണ്ടൂർ വാണിയമ്പലം കറുത്തേനിയിൽ നിന്നും വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് പൂങ്ങോട് . ഇവിടെനിന്നും നേരെ രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വെള്ളയൂർ എത്താം . വെള്ളത്താൽ സമൃദ്ധമായ നാടായിരുന്നതിനാലാണ് വെള്ളയൂർ എന്ന പേര് ഗ്രാമത്തിനു ലഭിച്ചത്. ഐലാശ്ശേരി ,കാവുങ്ങൽ എന്നിവയാണ് പ്രധാന കവലകൾ.വെള്ളയൂരിലെ അതിപുരാതന തറവാടാണ് കുണ്ടുമഠം.പണ്ടുകാലത്തു ആചരിച്ചിരുന്ന പാലും വെള്ളരി ഈ തറവാട്ടിൽ വെച്ചായിരുന്നു നടത്തിയിരുന്നത്.ഇതിന്റെ അടുത്തായി രണ്ടായിരം വർഷം പഴക്കമുള്ള ഒരു ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തോട് ചാരി ഒരു കുളവും ഉണ്ട്.അതുപോലെതന്നെ വെള്ളയൂർ പ്രദേശത്തിന്റെ നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഒരു പള്ളിയാണ് ജുമാ മസ്ജിദ്. ജാതി മതഭേതമന്യേ ഈ പള്ളിയിലെ നേർച്ചക്കായി ആളുകൾ സഹായിക്കുകയും പങ്കെടുക്കാറുമുണ്ട്.ഭൂമിശാസ്ത്രപരമായി നല്ലൊരു ജൈവവൈവിധ്യ മേഖലയായതിനാൽത്തന്നെ എല്ലാത്തരം കൃഷിക്കും അനുയോജ്യമാണ് ഇവിടം.ഒരു ഗ്രാമത്തിന്റെ വെളിച്ചമായ കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ ഇവിടെയാണ്. | വണ്ടൂർ വാണിയമ്പലം കറുത്തേനിയിൽ നിന്നും വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് പൂങ്ങോട് . ഇവിടെനിന്നും നേരെ രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വെള്ളയൂർ എത്താം . വെള്ളത്താൽ സമൃദ്ധമായ നാടായിരുന്നതിനാലാണ് വെള്ളയൂർ എന്ന പേര് ഗ്രാമത്തിനു ലഭിച്ചത്. ഐലാശ്ശേരി ,കാവുങ്ങൽ എന്നിവയാണ് പ്രധാന കവലകൾ.വെള്ളയൂരിലെ അതിപുരാതന തറവാടാണ് കുണ്ടുമഠം.പണ്ടുകാലത്തു ആചരിച്ചിരുന്ന പാലും വെള്ളരി ഈ തറവാട്ടിൽ വെച്ചായിരുന്നു നടത്തിയിരുന്നത്.ഇതിന്റെ അടുത്തായി രണ്ടായിരം വർഷം പഴക്കമുള്ള ഒരു ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തോട് ചാരി ഒരു കുളവും ഉണ്ട്.അതുപോലെതന്നെ വെള്ളയൂർ പ്രദേശത്തിന്റെ നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഒരു പള്ളിയാണ് ജുമാ മസ്ജിദ്. ജാതി മതഭേതമന്യേ ഈ പള്ളിയിലെ നേർച്ചക്കായി ആളുകൾ സഹായിക്കുകയും പങ്കെടുക്കാറുമുണ്ട്.ഭൂമിശാസ്ത്രപരമായി നല്ലൊരു ജൈവവൈവിധ്യ മേഖലയായതിനാൽത്തന്നെ എല്ലാത്തരം കൃഷിക്കും അനുയോജ്യമാണ് ഇവിടം.ഒരു ഗ്രാമത്തിന്റെ വെളിച്ചമായ കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ ഇവിടെയാണ്. | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
[[പ്രമാണം:48562-PostOf.jpg|thumb|പോസ്റ്റ് ഓഫീസ് ]] | |||
* കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ | * [[48562|കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ]] | ||
* പോസ്റ്റോഫീസ് | |||
* പോസ്റ്റോഫീസ് | |||
* ഹോമിയോക്ലിനിക് | * ഹോമിയോക്ലിനിക് | ||
* അംഗനവാടി | * അംഗനവാടി | ||
വരി 22: | വരി 18: | ||
# എൻ .സൈതാലി | # എൻ .സൈതാലി | ||
# സന്ധ്യ.പി | # സന്ധ്യ.പി | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:48562-D.jpg|കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന തോട് | |||
പ്രമാണം:48562-Kav.jpg|കാവ് | |||
പ്രമാണം:48562-school.jpg|സ്കൂൾ | |||
പ്രമാണം:48562-Pon.jpg|കുളം | |||
</gallery> | |||
=== അവലംബം === | |||
[[വർഗ്ഗം:48562]] | |||
[[വർഗ്ഗം:Ente gramam]] |
19:02, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
വെള്ളയൂർ
മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളയൂർ .
വണ്ടൂർ വാണിയമ്പലം കറുത്തേനിയിൽ നിന്നും വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് പൂങ്ങോട് . ഇവിടെനിന്നും നേരെ രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വെള്ളയൂർ എത്താം . വെള്ളത്താൽ സമൃദ്ധമായ നാടായിരുന്നതിനാലാണ് വെള്ളയൂർ എന്ന പേര് ഗ്രാമത്തിനു ലഭിച്ചത്. ഐലാശ്ശേരി ,കാവുങ്ങൽ എന്നിവയാണ് പ്രധാന കവലകൾ.വെള്ളയൂരിലെ അതിപുരാതന തറവാടാണ് കുണ്ടുമഠം.പണ്ടുകാലത്തു ആചരിച്ചിരുന്ന പാലും വെള്ളരി ഈ തറവാട്ടിൽ വെച്ചായിരുന്നു നടത്തിയിരുന്നത്.ഇതിന്റെ അടുത്തായി രണ്ടായിരം വർഷം പഴക്കമുള്ള ഒരു ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തോട് ചാരി ഒരു കുളവും ഉണ്ട്.അതുപോലെതന്നെ വെള്ളയൂർ പ്രദേശത്തിന്റെ നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഒരു പള്ളിയാണ് ജുമാ മസ്ജിദ്. ജാതി മതഭേതമന്യേ ഈ പള്ളിയിലെ നേർച്ചക്കായി ആളുകൾ സഹായിക്കുകയും പങ്കെടുക്കാറുമുണ്ട്.ഭൂമിശാസ്ത്രപരമായി നല്ലൊരു ജൈവവൈവിധ്യ മേഖലയായതിനാൽത്തന്നെ എല്ലാത്തരം കൃഷിക്കും അനുയോജ്യമാണ് ഇവിടം.ഒരു ഗ്രാമത്തിന്റെ വെളിച്ചമായ കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ ഇവിടെയാണ്.
പൊതുസ്ഥാപനങ്ങൾ
- കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ
- പോസ്റ്റോഫീസ്
- ഹോമിയോക്ലിനിക്
- അംഗനവാടി
പ്രമുഖ വ്യക്തികൾ
- കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി
- ഡോ .ഐ .മൊയ്ദീൻ
- കെ.സീതാലക്ഷ്മി
- എൻ .സൈതാലി
- സന്ധ്യ.പി
ചിത്രശാല
-
കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന തോട്
-
കാവ്
-
സ്കൂൾ
-
കുളം