"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:


=== ചിത്രശാല ===
=== ചിത്രശാല ===
[[37059 schoolgate.jpg (പ്രമാണം)|Thumb|School gate]]
[[37059 schoolgate.jpg (പ്രമാണം)school gate|Thumb]]

18:38, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അയിരൂർ, കഥകളിഗ്രാമം

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം .

ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം .

പൊതുസ്ഥാപനങ്ങൾ

  • അയിരൂർ ഗ്രാമപഞ്ചായത്ത്
  • ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ
  • ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂ ർ
  • കൃഷിഭവൻ ,അയിരൂർ
  • BSNL ചെറുകോൽപ്പുഴ

ചിത്രശാല

Thumb